കല്ലാച്ചി : (https://nadapuram.truevisionnews.com/) വിഷ്ണുമംഗലത്തെ എടത്തും താഴെ നാണി (73 ) അന്തരിച്ചു.
ഭർത്താവ് : കണ്ണൻ, മക്കൾ : സുരേഷ് ബാബു ( സിപിഐ എം സിപി മുക്ക് ബ്രാഞ്ച് അംഗം, ടാക്സി ഡ്രൈവർ), സുനിത പുളിയാവ്, ശ്രീജ പാതിരപ്പറ്റ , സുഷ്ന എടച്ചേരി .
മരുമക്കൾ: ചന്ദ്രൻ പുളിയാവ്, ശ്രീനിവാസൻ പാതിരപ്പറ്റ , അനീഷ് എടച്ചേരി, ആതിര .സഹോദരങ്ങൾ: കുഞ്ഞിരാമൻ പുറമേരി , ചന്ദ്രൻ ചാലപ്രം, ഭാസ്ക്കരൻ തൂണേരി, ശ്രീധരൻ നാദാപുരം, മാതു നാദാപുരം, ദേവു പുറമേരി.
Content Highlight: edathumthazha Nani passed away













































