സർവീസിൽ നിന്നും പിരിയുന്ന വാണിമേൽ എം യു പി സ്കൂളിലെ അധ്യാപകർക്ക് യാത്രയയപ്പ് സംഗമം

സർവീസിൽ നിന്നും പിരിയുന്ന വാണിമേൽ എം യു പി സ്കൂളിലെ അധ്യാപകർക്ക് യാത്രയയപ്പ് സംഗമം
Mar 27, 2026 07:21 PM | By VIPIN P V

വാണിമേൽ : (nadapuram.truevisionnews.com) ഈ വർഷം അധ്യാപക സർവീസിൽ നിന്നും പിരിയുന്ന വാണിമേൽ എം യു പി സ്കൂളിലെ അധ്യാപകരായ ഹെഡ് മാസ്റ്റർ സി വി അബ്ദുൽ അസീസ് മാസ്റ്റർ, എം വി നജീബ് മാസ്റ്റർ, വി കെ ഹാജറ ടീച്ചർ എന്നിവർക്ക് യാത്രയയപ്പ് നൽകി. പരിപാടി മുൻ ഹെഡ് മാസ്റ്റർ വടക്കയിൽ കുഞ്ഞാലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ ജലീൽ ചാലക്കണ്ടി അധ്യക്ഷത വഹിച്ചു.

എം.അച്ചുതൻ മാസ്റ്റർ, മാനേജർ എം കെ അമ്മത്, പറമ്പത്ത് അമ്മോറ്റി മാസ്റ്റർ, വി കെ കുഞ്ഞാലി മാസ്റ്റർ, സി കെ വിധുബാല, സി വി അഷ്‌റഫ്‌ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ലത്തീഫ് കേളോത്ത് സ്വാഗതവും കെ കെ സുനിൽ കുമാർ നന്ദിയും അറിയിച്ചു.

Farewell gathering for teachers of Vanimel MUP School who are leaving service

Next TV

Related Stories
എം എൽ എ തികഞ്ഞ പരാജയം; നാദാപുരത്തും എൻ ഡി എ മുന്നേറും

Mar 27, 2026 07:18 PM

എം എൽ എ തികഞ്ഞ പരാജയം; നാദാപുരത്തും എൻ ഡി എ മുന്നേറും

നാദാപുരത്തും എൻ ഡി എ മുന്നേറും...

Read More >>
അഴിമതിയും ഭരണപരാജയവും മുഖമുദ്ര; എൽഡിഎഫ് സർക്കാരിനെതിരെ മുല്ലപ്പള്ളി

Mar 27, 2026 01:19 PM

അഴിമതിയും ഭരണപരാജയവും മുഖമുദ്ര; എൽഡിഎഫ് സർക്കാരിനെതിരെ മുല്ലപ്പള്ളി

പിണറായി സർക്കാർ പൂർണ്ണ പരാജയം: മുല്ലപ്പള്ളി...

Read More >>
കൺവൻഷനുകളിൽ ആവേശം; നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ പഞ്ചായത്ത് കൺവൻഷനുകളിൽ വൻ ജനപങ്കാളിത്തം

Mar 27, 2026 11:25 AM

കൺവൻഷനുകളിൽ ആവേശം; നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ പഞ്ചായത്ത് കൺവൻഷനുകളിൽ വൻ ജനപങ്കാളിത്തം

നാദാപുരത്ത് കെ.എം. അഭിജിത്തിന്റെ പഞ്ചായത്ത് കൺവൻഷനുകളിൽ വൻ...

Read More >>
Top Stories

News Roundup