ക്ഷേത്ര ദർശനവും; ധീര ജവാൻ ബിജേഷിന് ആദരാഞ്ജലികൾ അർപ്പിച്ചും വിപിൻ ചന്ദ്ര

ക്ഷേത്ര ദർശനവും; ധീര ജവാൻ ബിജേഷിന് ആദരാഞ്ജലികൾ അർപ്പിച്ചും വിപിൻ ചന്ദ്ര
Apr 2, 2026 10:04 PM | By VIPIN P V

നാദാപുരം: (nadapuram.truevisionnews.com) കാശ്മീരിലെ ബാരാമുള്ളതിൽ തീവ്രവാദികളുടെ ഏറ്റുമുട്ടലിൽ വീര മൃത്യവരിച്ച കോട്ടേബ്രത്തെ ധീര ജവാൻബിജേഷിന് നാദാപുരം നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി സിപി വിപിൻ ചന്ദ്ര ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടുകൂടി കോട്ടബ്രത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

സ്ഥാനാർത്ഥിയുടെ കൂടെ ബിജെപി ജില്ലാ കമ്മിറ്റി അംഗം പി മധു പ്രസാദ് ,കെ ടി കെ ചന്ദ്രൻ, യുവമോർച്ച ജില്ലാ പ്രസിഡണ്ട്അമൽനാഥ് മരുതോങ്കര, ബിജെപി മണ്ഡലം പ്രസിഡണ്ട് ആർ പി ബിനീഷ്.ബിനീഷ് തുണേരി എന്നിവർ സ്ഥാനാർത്ഥിയുടെ കൂടെയുണ്ടായിരുന്നു. എടച്ചേരി, തൂണേരി പഞ്ചായത്തുകളിലായിരുന്നു ഇന്നത്തെ സ്ഥാനാർത്ഥി പര്യടനം.

Vipin Chandra pays tribute to brave soldier Bijesh

Next TV

Related Stories
ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 2, 2026 08:33 PM

ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം,ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്, മുഖ്യമന്ത്രി പിണറായി...

Read More >>
ജനം ഉറപ്പിച്ചു, ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക് - എളമരം കരിം

Apr 2, 2026 07:38 PM

ജനം ഉറപ്പിച്ചു, ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക് - എളമരം കരിം

ജനം ഉറപ്പിച്ചു, ഇടതുപക്ഷം വീണ്ടും അധികാരത്തിലേക്ക് - എളമരം...

Read More >>
വിലങ്ങാടിന് അവഗണന മാത്രം; ചുരമില്ലാ പാത യാഥാർത്ഥ്യമാക്കാൻ ഇരുമുന്നണികളും ഒന്നും ചെയ്തിട്ടില്ലെന്ന് എൻ ഡി എ

Apr 2, 2026 05:41 PM

വിലങ്ങാടിന് അവഗണന മാത്രം; ചുരമില്ലാ പാത യാഥാർത്ഥ്യമാക്കാൻ ഇരുമുന്നണികളും ഒന്നും ചെയ്തിട്ടില്ലെന്ന് എൻ ഡി എ

വിലങ്ങാടിന് അവഗണന മാത്രം, ചുരമില്ലാ പാത യാഥാർത്ഥ്യമാക്കാൻ ഇരുമുന്നണികളും ഒന്നും ചെയ്തിട്ടില്ലെന്ന് എൻ ഡി...

Read More >>
Top Stories

News Roundup

GCC News