ഓർമകളിലെന്നും; ഇ.കെ നാരായണ കുറുപ്പിനെ അനുസ്മരിച്ചു

 ഓർമകളിലെന്നും; ഇ.കെ നാരായണ കുറുപ്പിനെ അനുസ്മരിച്ചു
Apr 4, 2026 02:35 PM | By Fidha Parvin

 നാദാപുരം: (nadapuram.truevisionnews.com)  സോഷ്യലിസ്റ്റും ജനതാ ദൾ നാദാപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടും റിട്ട. പോസ്റ്റ് മാസ്റ്ററുമായ ഇയ്യങ്കോട്ടെ ഇ.കെ നാരായണ കുറുപ്പിനെ രണ്ടാം ചരമവാർഷിക ദിനത്തിൽ ആർ.ജെ.ഡി. അനുസ്മരിച്ചു. പുഷ്പാർച്ചന, അനുസ്മരണം എന്നിവ സംഘടിപ്പിച്ചു.

ആർ.ജെ.ഡി ജില്ലാ കമ്മറ്റിയംഗം പി.എം നാണു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റി ഭാരവാഹികളായ വി.കെ പവിത്രൻ ,എം ബാലരാജ്, ഗംഗാധരൻ പാച്ചാക്കര , കെ.വി നാസർ എന്നിവർ സംസാരിച്ചു.ആർ.ജെ.ഡി പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.

Remembering E.K. Narayana Kurup

Next TV

Related Stories
ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

Apr 4, 2026 03:17 PM

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം...

Read More >>
ഇനി നല്ല ഭക്ഷണം:  7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു

Apr 4, 2026 01:16 PM

ഇനി നല്ല ഭക്ഷണം: 7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു

ഇനിനല്ല ഭക്ഷണം: 7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 4, 2026 11:49 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup