പുറമേരി: (https://nadapuram.truevisionnews.com/) കുനിങ്ങാട് പൊയിൽ പീടികയിൽ അമ്മദ് ഹാജിയുടെ ഭാര്യ ആസിയ ഹജ്ജുമ്മ (72) അന്തരിച്ചു .
മക്കൾ : സൈനബ, ഹമീദ്, നസീമ, അബൂബക്കർ. പരേതയായ സുബൈദ. മരുമക്കൾ: അമ്മദ് ഹാജി പാറക്കൽ കുനിങ്ങാട്, മരുന്നൊളി കുഞ്ഞബ്ദുള്ള പുതുക്കൂടി, റുഖ്യ, റസ്‌ന
Asiya Hajjumma passes away










































