ആവേശക്കടൽ ;തീരദേശത്ത് എം.കെ. ഭാസ്കരന്റെ റോഡ് ഷോ

ആവേശക്കടൽ ;തീരദേശത്ത് എം.കെ. ഭാസ്കരന്റെ റോഡ് ഷോ
Apr 7, 2026 11:06 AM | By Fidha Parvin

വടകര :(vatakara.truevisionnews.com) വടകര തീരദേശങ്ങളിൽ ആവേശത്തിരയായി എൽഡിഎഫ് സ്ഥാനാർഥി എം കെ ഭാസ്കരന്റെ റോഡ്ഷോ. മാറാനുറച്ച വടകരക്ക് കരുത്തുപകർന്ന ഷോയിൽ യുവതയുടെ വൻ പങ്കാളിത്തമായിരുന്നു. തീരദേശവാസികളെ അവഗണിച്ച വടകര എംഎൽഎയുടെ നടപടിക്കെതിരെയുള്ള പ്രതിഷേധം കൂടിയായി തീരദേശ റോഡ് ഷോ.

ചോമ്പാൽ ഹാർബറിന്റെ ശോച്യാവസ്ഥക്കെതിരെ എംഎൽഎ ക്കെതിരെയുള്ള വികാരവും റോഡ് ഷോയിൽ പ്രകടമായി. കടലിന്റെ മക്കളെ ചേർത്ത് പിടിച്ച ഇടതുപക്ഷത്തിന് കരുത്തേകണമെന്ന് അഭ്യർഥിച്ചുനടന്ന റോഡ്ഷോ പൂഴിത്തലയിൽ നിന്നാരംഭിച്ച് കുഞ്ഞിപ്പള്ളി, ചോമ്പാൽ ഹാർബർ, മാടാക്കര,അറക്കൽ, കല്ലിന്റവിട, മുട്ടുങ്ങൽ ബിച്ച്, കൂരിയാടി, കുരിയാടി വടകര, മുകച്ചേരി, താഴെ അങ്ങാടി, കൊയിലാണ്ടി വളപ്പ്. പുറങ്കര എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അഴിത്തലയിൽ സമാപിച്ചു.

തുടർന്ന് വടകര യിൽ നടന്ന നുറുകണക്കിനാളു കൾ പങ്കെടുത്ത റോഡ്ഷോയും ആവേശമായി. സ്ഥാനാർഥിക്കൊപ്പം സി ഭാസ്ക രൻ, ടി പി ബിനീഷ്, എ ടി ശ്രീധ രൻ, എൻ എം ബിജു, വി കെ സന്തോഷ് കുമാർ, പി ശ്രീധരൻ, പി സോമശേഖരൻ തുടങ്ങിയവരുമുണ്ടായി.

A sea of ​​excitement; MK Bhaskaran's road show in the coastal areas

Next TV

Related Stories
'ആദരവോടെ' ; മുരാട് എംഎൽപി സ്കൂളിന്റെ 140 -മത്  വാർഷികാഘോഷവും യാത്രയയപ്പും

Apr 7, 2026 01:34 PM

'ആദരവോടെ' ; മുരാട് എംഎൽപി സ്കൂളിന്റെ 140 -മത് വാർഷികാഘോഷവും യാത്രയയപ്പും

'ആദരവോടെ' ; മുരാട് എംഎൽപി സ്കൂളിന്റെ 140-00 വാർഷികാഘോഷവും...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 7, 2026 11:16 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
ജനങ്ങൾക്കൊപ്പം നിന്ന് നാട്ടിൽ വികസനമെത്തിക്കാൻ സാധിച്ചതായി  കെ.കെ രമ

Apr 6, 2026 10:37 PM

ജനങ്ങൾക്കൊപ്പം നിന്ന് നാട്ടിൽ വികസനമെത്തിക്കാൻ സാധിച്ചതായി കെ.കെ രമ

ജനങ്ങൾക്കൊപ്പം നിന്ന് നാട്ടിൽ വികസനമെത്തിക്കാൻ സാധിച്ചതായി കെ.കെ...

Read More >>
കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അട്ടപ്പാടിയിൽ നിന്ന് സംഘമെത്തി

Apr 6, 2026 10:34 PM

കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അട്ടപ്പാടിയിൽ നിന്ന് സംഘമെത്തി

കെ കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അട്ടപ്പാടിയിൽ നിന്ന്...

Read More >>
അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു

Apr 6, 2026 03:11 PM

അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക് സമ്മാനിച്ചു

അംഗീകാരം;റോട്ടറി എക്സലൻസ് അവാർഡ് മീനാക്ഷി ഗുരുക്കൾക്ക്...

Read More >>
തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

Apr 6, 2026 02:30 PM

തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം സംഘടിപ്പിച്ചു

തുടർഭരണം;കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ കുടുംബസംഗമം...

Read More >>
Top Stories