വടകര :(vatakara.truevisionnews.com) മുരാട് എംഎൽപി സ്കൂളിന്റെ 140-മത് വാർഷികാഘോഷവും അധ്യാപകൻ ഹമീദിനുള്ള യാത്രയയപ്പും എഴുത്തുകാരൻ സോ മൻ കടലൂർ ഉദ്ഘാടനംചെയ്തു. ആഷിഫ് പടവീട്ടിൽ അധ്യക്ഷനായി. വടകര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി കെ സുനിൽ മുഖ്യാതിഥിയായി.
എഇഒ വി കെ സുനിൽ ഉപഹാരം സമർപ്പിച്ചു. മാനേജർ സി കെ മൊയ്തു ഹാജി, വി എം മുസ്തഫ, കരിം, ഡോ. അബ് ദുൽ ലത്തീഫ് നദ്‌വി, മനോജ്, ടി കെ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരി പാടികളും ഉണ്ടായി.
'With respect'; Murad MLP School's 140-00 anniversary celebration and farewell







































