എടച്ചേരി : (https://nadapuram.truevisionnews.com/) ചുണ്ടയിൽതെരു കരിയാടാന്റവിട സുശീല (63) അന്തരിച്ചു . ഭർത്താവ് : ഗംഗാധരൻ. മക്കൾ: സുജിത മൂരാട്, സുനിത ഓർക്കാട്ടേരി. മരുമക്കൾ: മനോജ് (സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ചോമ്പാല പോലീസ് സ്റ്റേഷൻ), നന്ദകുമാർ (അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് നാദാപുരം പോലീസ് സ്റ്റേഷൻ).
chundayiltheru kariyadantevida Susheela passed away






































