എടച്ചേരി: (https://nadapuram.truevisionnews.com/) എടച്ചേരി നോർത്തിലെ പിലാത്തോട്ടത്തിൽ ചന്ദ്രൻ (65) അന്തരിച്ചു.
ഭാര്യ: വിജയി, മക്കൾ: വിജിഷ , വിസിന, വിജിൻ മരുമക്കൾ: സുജിത്ത്, രജീഷ്, സഹോദരങ്ങൾ: ബാലൻ, നാണു, നാരായണി, അശോകൻ, പരേതനായ ചാത്തു
Chandran passes away at Pilathottam







































