പുലിക്കൊമ്പത്ത് അമ്മദ് മാസ്റ്റർ അന്തരിച്ചു

പുലിക്കൊമ്പത്ത് അമ്മദ് മാസ്റ്റർ അന്തരിച്ചു
Apr 10, 2026 08:18 PM | By Susmitha Surendran

വാണിമേൽ : (https://nadapuram.truevisionnews.com/) കോടിയുറയിലെ പുലിക്കൊമ്പത്ത് അമ്മദ് മാസ്റ്റർ (75) അന്തരിച്ചു . അവിവാഹിതനാണ്. വിലങ്ങാട് സെൻ്റ് ജോർജസ് എൽ.പി സ്കൂൾ, ചക്കിട്ടപ്പാറ എൽ.പി.സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

ദീർഘകാലം ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകം സെക്രട്ടരിയായി പ്രവർത്തിച്ചു. നിലവിൽ ദാറുസ്സലാം ചാരിറ്റബിൾ ട്രസ്റ്റ് , സകാത്ത് ആൻ്റ് റിലീഫ് കമ്മിറ്റി എന്നിവയുടെ എക്സിക്യുട്ടീവ് മെമ്പറാണ്. സഹോദരങ്ങൾ: ഹമീദ്, സലാം, ജമാൽ, മാമി, പരേതനായ പുലിക്കൊമ്പത്ത് അബ്ദുല്ല (കോടിയൂറ).

pulikkombath ammad master passed away

Next TV

Related Stories
  പിലാത്തോട്ടത്തിൽ ചന്ദ്രൻ അന്തരിച്ചു

Apr 10, 2026 08:14 PM

പിലാത്തോട്ടത്തിൽ ചന്ദ്രൻ അന്തരിച്ചു

പിലാത്തോട്ടത്തിൽ ചന്ദ്രൻ...

Read More >>
വള്ളിൽ ജയശ്രീ അന്തരിച്ചു

Apr 10, 2026 03:11 PM

വള്ളിൽ ജയശ്രീ അന്തരിച്ചു

വള്ളിൽ ജയശ്രീ...

Read More >>
പാറക്കെട്ടിൽ ജാനു അന്തരിച്ചു

Apr 7, 2026 08:57 PM

പാറക്കെട്ടിൽ ജാനു അന്തരിച്ചു

പാറക്കെട്ടിൽ ജാനു...

Read More >>
 മേനേ പുനത്തിൽ മാണി അന്തരിച്ചു

Apr 7, 2026 08:53 PM

മേനേ പുനത്തിൽ മാണി അന്തരിച്ചു

മേനേ പുനത്തിൽ മാണി ...

Read More >>
ചുണ്ടയിൽതെരു കരിയാടാന്റവിട സുശീല അന്തരിച്ചു

Apr 6, 2026 09:45 PM

ചുണ്ടയിൽതെരു കരിയാടാന്റവിട സുശീല അന്തരിച്ചു

ചുണ്ടയിൽതെരു കരിയാടാന്റവിട സുശീല...

Read More >>
കുറുങ്ങോട്ട് ഗോപാലൻ അന്തരിച്ചു

Apr 6, 2026 03:57 PM

കുറുങ്ങോട്ട് ഗോപാലൻ അന്തരിച്ചു

കുറുങ്ങോട്ട് ഗോപാലൻ...

Read More >>
Top Stories










Entertainment News