ഇരിങ്ങണ്ണർ :(nadapuram.truevisionnews.com) കീഴലത്ത് സരോജിനി ( 93 ) അന്തരിച്ചു. ഭർത്താവ് : പരേതനായ കീഴലത്ത് കണാരൻ. മക്കൾ : പുഷ്പ (അമ്പലക്കുളങ്ങര ), മരുമകൻ: ശ്രീധരൻ വട്ടോളി(ആധാരം എഴുത്ത് കക്കട്ടിൽ) ചെറുമക്കൾ: ഷിജു (ദുബൈ ), ഷീന, ഷിജി, ഷിനി
സഹോദരങ്ങൾ: ബാലൻ, ലക്ഷ്‌മി, നളിനി, വനജ, പരേതനായ ഉത്തമൻ.
keezhelath sarojini passed away











































