കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് കിണറ്റിൽ അകപ്പെട്ടു; രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് കിണറ്റിൽ അകപ്പെട്ടു; രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന
Apr 21, 2026 10:39 PM | By VIPIN P V

നാദാപുരം : (nadapuram.truevisionnews.com) കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി നരിക്കാട്ടേരിയിൽ ഇന്ന് വൈകുന്നേരം അഞ്ചരയോട് കൂടിയാണ് അണിയറമ്മൽ സമീർ (35) അടുത്ത വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയത്. വായു സഞ്ചാരം കുറഞ്ഞതു കൊണ്ട് ശാരിരിക ബുദ്ധിമുട്ടുണ്ടായി കിണറിൽ അകപ്പെട്ടു.

വിവരമറിച്ചതിനെ തുടർന്ന് നാദാപുരം അഗ്നിരക്ഷനിലയത്തിൽ നിന്നും ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സ്വപ്നേഷ് എൻ. കെ യുടെ നേതൃത്വത്തിൽ എത്തിയ സേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. കെ ആദർശ് കിണറ്റിൽ ഇറങ്ങി ചെയർ നോട്ട്, സേഫ്റ്റി ഹാർനെസ്സ്, റോപ്പ് എന്നിവയുടെ സഹായത്താൽ ടിയാനെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.

ഫയർ&റെസ്ക്യൂ ഓഫീസർമാരായ പ്രജീഷ്. പി, വിനീത്. എസ്, അനൂപ്. കെ. കെ സുനിൽകുമാർ എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Firefighters rescue young man who went out to clean a well

Next TV

Related Stories
കെ പി സുധീഷ് കുമാർ അനുസ്മരണം

Apr 21, 2026 07:30 PM

കെ പി സുധീഷ് കുമാർ അനുസ്മരണം

കെ പി സുധീഷ് കുമാർ...

Read More >>
6.30 മുതൽ തത്സമയം കാണാം; ഫാമിലി ബിഗ് മാർട്ട് ഗ്രാൻഡ് ലക്കി ഡ്രോ ഇന്ന് തുണേരിയിൽ

Apr 21, 2026 05:46 PM

6.30 മുതൽ തത്സമയം കാണാം; ഫാമിലി ബിഗ് മാർട്ട് ഗ്രാൻഡ് ലക്കി ഡ്രോ ഇന്ന് തുണേരിയിൽ

ഫാമിലി ബിഗ് മാർട്ട് ഗ്രാൻഡ് ലക്കി ഡ്രോ ഇന്ന്...

Read More >>
അറ്റകുറ്റപ്പണി വൈകുന്നു; നാദാപുരം പഞ്ചായത്തിലെ റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായി

Apr 21, 2026 02:15 PM

അറ്റകുറ്റപ്പണി വൈകുന്നു; നാദാപുരം പഞ്ചായത്തിലെ റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഷ്കരമായി

നാദാപുരം പഞ്ചായത്തിലെ റോഡ് തകർന്ന് കാൽനടയാത്ര പോലും...

Read More >>
അപ്പുക്കുട്ടൻ നമ്പ്യാരുടെ നിര്യാണത്തിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ അനുശോചിച്ചു

Apr 21, 2026 10:55 AM

അപ്പുക്കുട്ടൻ നമ്പ്യാരുടെ നിര്യാണത്തിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ അനുശോചിച്ചു

അപ്പുക്കുട്ടൻ നമ്പ്യാരുടെ നിര്യാണത്തിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ...

Read More >>
Top Stories

News Roundup

Entertainment News