വളയം: (nadapuram.truevisionnews.com) പുഞ്ചയിൽ വണ്ണാർ കണ്ടിശൈലജ (51) അന്തരിച്ചു. അച്ഛൻ: പരേതനായ കണ്ണൻ. അമ്മ: ചിരു. മക്കൾ: അശ്വന്ത്,നിമ്മി,അശ്വൽ. മരുമക്കൾ: ദീപേഷ്, അരുണിമ. സഹോദരങ്ങൾ: ശശി, സജു
Content Highlight: Vannarkandi Shailaja passes away in Punja










































