നാദാപുരം: (nadapuram.truevisionnews.com) ജാതിയേരി കപ്പനക്കൽ കുഞ്ഞബ്ദുല്ല (65 വയസ്സ് ) അന്തരിച്ചു. ഭാര്യ: സക്കീന തയ്യുള്ളതിൽ (ചിയ്യൂര്). മക്കൾ: ഷമീന ,അസ്മിന. മരുമകൻ: റഹീം (കാർത്തിക പള്ളി). സഹോദരങ്ങൾ: ഹമീദ്, റാബിയ ,സുബൈർ,ജാഫർ ,സമീർ, സഫീർ
Kappanakkal Kunjabdulla passes away










































