നാദാപുരം : (https://nadapuram.truevisionnews.com/) അര നൂറ്റാണ്ടുകാലത്തെ ഇടതുപക്ഷ കുത്തക മണ്ഡലമായ നാദാപുരം മാറുമെന്നതിന് വ്യക്തമായ സൂചന . ആദ്യ റൗണ്ടായ 14 ബൂത്തുകൾ എണ്ണി തീർന്നപ്പോൾ 1393 വോട്ടിന്റെ ലീഡ് എൽ ഡി എഫ് സ്ഥാനാർഥി പി വസന്തത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്തിന് തന്നെയാണ് വിജയ സാധ്യത ,.
1600 ൽ പരം വോട്ടുകളാണ് എൽ ഡി എഫ് പ്രതീക്ഷിച്ചത് . ഇടതുപക്ഷ ശക്തികേന്ദ്രമായ എടച്ചേരിയിലെ 14 ബൂത്തുകൾ എണ്ണി പൂർത്തിയായപ്പോഴാണ് ഈ തകർച്ച എൽ ഡി എഫിന് ഉണ്ടായിട്ടുള്ളത് . ന്യൂനപക്ഷ ഏകീകരണം യു ഡി എഫിന് അനുകൂലമായി ഉണ്ടായാൽ അഭിജത്തിന്റെ വിജയ സാധ്യത ഉറപ്പാണ് , അഭിജിത്ത് 10000 ത്തോളം വോട്ടിന് വിജയിക്കും .
1-4 എടച്ചേരി (1-24)
തൂണേരി (24-48)

ചെക്യാട് (49- 75)
വളയം (76-92)
വാണിമേൽ (93-117)
നരിപ്പറ്റ (118-142)
കാവിലുംപാറ (143- 166)
മരുതോങ്കര (167-186)
കായക്കൊടി (187-211)
നാദാപുരം (212-254)
Nadapuram will change, Abhijith's chances of victory increase












































