നാദാപുരം : (nadapuram.truevisionnews.com) വോട്ടെണ്ണൽ പൂർത്തിയാകാൻ ഇനി ഏതാനും നിമിഷങ്ങൾ . നാല് റൗണ്ടുകൾ എണ്ണി തീർത്തപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്തിന് 3636 വോട്ടിൻ്റെ ലീഡ് .
അഭിജിത്ത് 21170 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ പി വസന്തം 18074 വോട്ട് നേടി. എൻ ഡി എ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ 2669 വോട്ട് നേടി . നാദാപുരത്ത് വൻ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടുമെന്നാണ് യുഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്
UDF in the fourth round in Nadapuram; Abhijith has a lead of 3636 votes

































