വടകര: ( https://vatakara.truevisionnews.com/) ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന വടകരയിൽ ആർ.എം.പി. നേതാവും യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.കെ. രമയ്ക്ക് ഉജ്ജ്വല വിജയം. 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമ തന്റെ മണ്ഡലം നിലനിർത്തിയത്. ടി.പി. ചന്ദ്രശേഖരന്റെ പതിനാലാം ചരമദിനത്തിൽ തന്നെ കൈവന്ന ഈ വിജയം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാവുകയാണ്.
'Kavya Neethi'; Vadakara KK Rama won with a majority of 14862











































