ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വളയം പോലീസ് കേസെടുത്തു

ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വളയം പോലീസ് കേസെടുത്തു
May 10, 2026 02:35 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) കല്ലുനിരയിൽ ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. കല്ലനിരയിൽ തങ്കപ്പന്റെ മകൻ രാജപ്പൻ (47) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടു മണിക്കാണ് സംഭവം. ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാജപ്പനെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ബന്ധുവായ സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളയം പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.

Incident where the head of the household was found dead in the bedroom

Next TV

Related Stories
പ്രതീക്ഷയായി ജോബ് ഫെയർ; നീലിറ്റും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി സംഘടിപ്പിച്ച മേള ശ്രദ്ധേയമായി

May 10, 2026 01:42 PM

പ്രതീക്ഷയായി ജോബ് ഫെയർ; നീലിറ്റും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി സംഘടിപ്പിച്ച മേള ശ്രദ്ധേയമായി

നീലിറ്റും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി സംഘടിപ്പിച്ച മേള...

Read More >>
അപകടകരമായ ഡ്രൈവിംഗ്; മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച പാറക്കടവ് സ്വദേശി പിടിയിൽ

May 10, 2026 12:00 PM

അപകടകരമായ ഡ്രൈവിംഗ്; മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച പാറക്കടവ് സ്വദേശി പിടിയിൽ

മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച പാറക്കടവ് സ്വദേശി പിടിയിൽ...

Read More >>
Top Stories

News Roundup