പെരുമുണ്ടശ്ശേരി പാറകെട്ടിൽ മറിയം അന്തരിച്ചു

പെരുമുണ്ടശ്ശേരി പാറകെട്ടിൽ മറിയം അന്തരിച്ചു
May 13, 2026 10:41 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) പെരുമുണ്ടശ്ശേരി പാറകെട്ടിൽ മറിയം (82) അന്തരിച്ചു. ഭർത്താവ്: പരേതനായ പോക്കർ. മക്കൾ: കുഞ്ഞയിശ, റാബിയ, സുബൈദ, ബുഷ്‌റ, മുനീർ , റഷീദ് (ദുബൈ). മരുമക്കൾ: പോക്കർഹാജി പറമ്പത്ത്- (പെരുമുണ്ടശ്ശേരി), അമ്മത് വെളഞ്ഞിലാട്ട്- (തറോപൊയിൽ), മുഹമ്മദ് കാരയിൽ - (നരിക്കാട്ടേരി), മൊയ്തു കൊല്ലറത്ത് - (ചേലക്കാട്), ആയിശ തുണ്ടിയിൽ (ചേരാപുരം), സഫീറ കുന്നുമ്മൽ താഴെക്കുനി (കടമേരി).

സഹോദങ്ങൾ: കദീശ മുള്ളമ്പത്ത്, പരേതരായ- കുഞ്ഞമ്മത്, മൊയ്തു ചെക്കികുന്നുമ്മൽ, കുഞ്ഞി സൂപ്പി ഇല്ലിക്കൽ, പാത്തു, കുഞ്ഞാമി. ഖബറക്കം പെരുമുണ്ടശ്ശേരി ജുമാമസ്‌ജിദിൽ.

Content Highlight: Mariam passed away at Perumundassery Parakettil

Next TV

Related Stories
മുടവന്തേരി ചാലേൻ്റവിട മജീഷ് അന്തരിച്ചു

Jun 8, 2026 01:47 PM

മുടവന്തേരി ചാലേൻ്റവിട മജീഷ് അന്തരിച്ചു

മുടവന്തേരി ചാലേൻ്റവിട മജീഷ്...

Read More >>
പടിഞ്ഞാറെചെറുവറ്റ പി.സി പത്മനാഭൻനായർ അന്തരിച്ചു

Jun 8, 2026 11:14 AM

പടിഞ്ഞാറെചെറുവറ്റ പി.സി പത്മനാഭൻനായർ അന്തരിച്ചു

പടിഞ്ഞാറെചെറുവറ്റ പി.സി പത്മനാഭൻനായർ...

Read More >>
കുഞ്ഞിപറമ്പത്ത് മുനീർ അന്തരിച്ചു

Jun 5, 2026 11:57 AM

കുഞ്ഞിപറമ്പത്ത് മുനീർ അന്തരിച്ചു

കുഞ്ഞി പറമ്പത്ത് മുനീർ...

Read More >>
വേങ്ങാട്ടേരി ചന്ദ്രമതി അന്തരിച്ചു

Jun 4, 2026 07:47 PM

വേങ്ങാട്ടേരി ചന്ദ്രമതി അന്തരിച്ചു

വേങ്ങാട്ടേരി ചന്ദ്രമതി...

Read More >>
നെറ്റിന്റവിട ശാന്ത അന്തരിച്ചു

Jun 4, 2026 07:46 PM

നെറ്റിന്റവിട ശാന്ത അന്തരിച്ചു

നെറ്റിന്റവിട ശാന്ത...

Read More >>
എകരം പറമ്പത്ത് കണ്ണൻ അന്തരിച്ചു

Jun 4, 2026 05:18 PM

എകരം പറമ്പത്ത് കണ്ണൻ അന്തരിച്ചു

എകരം പറമ്പത്ത് കണ്ണൻ...

Read More >>
Top Stories










News Roundup






Entertainment News