മറുവയിൽ ശ്രീ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാ വാർഷികം; സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു

മറുവയിൽ ശ്രീ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാ വാർഷികം; സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു
May 13, 2026 11:36 AM | By Krishnapriya S R

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) മറുവയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സദസ്സും കലാപരിപാടികളും എടച്ചേരി പഞ്ചായത്ത് അംഗം ഷിങ്ക അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഭക്തിനിർഭരമായ ചടങ്ങുകൾക്കൊപ്പം നാടിന്റെ കലാസാസ്‌കാരിക കൂട്ടായ്മ കൂടിയായി മാറിയ പരിപാടിയിൽ എം.കെ. ഹരീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ.കെ. മനോജൻ, വി.കെ. പ്രേമൻ, എൻ.കെ. ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ക്ഷേത്ര പരിസരത്ത് അരങ്ങേറി.

Re-consecration anniversary of the Sri Bhagavathy Temple in Maruva

Next TV

Related Stories
കരുതലുമായി പുതിയ കൈകൾ; നാദാപുരത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം നൽകി

May 13, 2026 12:38 PM

കരുതലുമായി പുതിയ കൈകൾ; നാദാപുരത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം നൽകി

നാദാപുരത്ത് പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം...

Read More >>
യുവതിക്ക് പരിക്ക്; നാദാപുരത്ത് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു

May 13, 2026 11:45 AM

യുവതിക്ക് പരിക്ക്; നാദാപുരത്ത് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു

നാദാപുരത്ത് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക്...

Read More >>
Top Stories

News Roundup