വടകര ലഹരി നിർമാർജന സമിതി യോഗം; ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് 30-ന് കൊയിലാണ്ടിയിൽ നടക്കും

വടകര ലഹരി നിർമാർജന സമിതി യോഗം; ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് 30-ന് കൊയിലാണ്ടിയിൽ നടക്കും
May 16, 2026 11:59 AM | By Fidha Parvin

വടകര: (vatakara.truevisionnews.com) ലഹരി നിർമാർജന സമിതി നോർത്ത് ജില്ല എക്സിക്യൂട്ടീവ് ക്യാമ്പ് 30ന് കൊയിലാണ്ടി നൂർ മഹലിൽ നടത്താൻ വടകരയിൽ ചേർന്ന ജില്ല നേതൃ യോഗം തീരുമാനിച്ചു. എലത്തൂർ, കൊയിലാണ്ടി, ബാലുശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, വടകര എന്നീ നിയോജക മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കേണ്ടത്.

രാവിലെ 9 മണിക്ക് തുടങ്ങുന്ന ക്യാമ്പ് വൈകിട്ട് നാലു മണിക്ക് സമാപിക്കും. ഒരു വർഷത്തേക്കുള്ള കർമപദ്ധതി ക്യാമ്പിൽ അവതരിപ്പിക്കും. നോർത്ത് ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. ജില്ലാ കോർഡിനേറ്ററായി എം.കെ അഷ്റഫ് വാണിമേലിനെ തിരഞ്ഞെടുത്തു.

വടകര സി.എച്ച് സെന്ററിൽ ചേർന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ബാസ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ കരീം കോച്ചേരി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഹുസൈൻ കമ്മന, മജീദ് ഹാജി വടകര, പി സഫിയ, ജില്ലാ ഭാരവാഹികളായ എം.കെ അ ഷ്റഫ്, ഷാഫി ഹാജി കൊയിലാണ്ടി, ഉസ്മാൻ പേരാമ്പ്ര സംസാരിച്ചു.

Vadakara Drug Eradication Committee meeting; District Executive Camp to be held in Koyilandy on 30th

Next TV

Related Stories
'പുലർകാല' മോഷണം; വടകര അപ്പാർട്ട്മെന്റിൽ കയറി ലക്ഷങ്ങളുടെ സ്മാർട്ട് ഫോൺ കവർന്ന കള്ളന്മാർ പിടിയിൽ

May 16, 2026 01:40 PM

'പുലർകാല' മോഷണം; വടകര അപ്പാർട്ട്മെന്റിൽ കയറി ലക്ഷങ്ങളുടെ സ്മാർട്ട് ഫോൺ കവർന്ന കള്ളന്മാർ പിടിയിൽ

'പുലർകാല' മോഷണം; വടകര അപ്പാർട്ട്മെന്റിൽ കയറി ലക്ഷങ്ങളുടെ സ്മാർട്ട് ഫോൺ കവർന്ന കള്ളന്മാർ...

Read More >>
നാടിൻ്റെ സ്വപ്നം ; കാർത്തികപ്പള്ളിയിൽ തീർത്ഥക്കുള സമർപ്പണവും പുനഃപ്രതിഷ്ഠാദിനവും

May 16, 2026 12:19 PM

നാടിൻ്റെ സ്വപ്നം ; കാർത്തികപ്പള്ളിയിൽ തീർത്ഥക്കുള സമർപ്പണവും പുനഃപ്രതിഷ്ഠാദിനവും

നാടിൻ്റെ സ്വപ്നം ; കാർത്തികപ്പള്ളിയിൽ തീർത്ഥക്കുള സമർപ്പണവും...

Read More >>
സൗജന്യ യാത്ര എവിടെ? വാഗ്ദാന ലംഘനം അനുവദിക്കില്ലെന്ന് മഹിളാ മോർച്ച

May 16, 2026 12:09 PM

സൗജന്യ യാത്ര എവിടെ? വാഗ്ദാന ലംഘനം അനുവദിക്കില്ലെന്ന് മഹിളാ മോർച്ച

സൗജന്യ യാത്ര എവിടെ? വാഗ്ദാന ലംഘനം അനുവദിക്കില്ലെന്ന് മഹിളാ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 16, 2026 10:53 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 15, 2026 02:33 PM

വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ...

Read More >>
വിഷം കലർന്ന ശീതള പാനീയം കഴിച്ച് ഗുരുതരാവസ്ഥയിലായ വടകര സ്വദേശിനി യുവതി മരിച്ചു

May 15, 2026 02:30 PM

വിഷം കലർന്ന ശീതള പാനീയം കഴിച്ച് ഗുരുതരാവസ്ഥയിലായ വടകര സ്വദേശിനി യുവതി മരിച്ചു

വിഷം കലർന്ന ശീതള പാനീയം കഴിച്ച് ഗുരുതരാവസ്ഥയിലായ വടകര സ്വദേശിനി യുവതി...

Read More >>
Top Stories

News Roundup

GCC News