അമ്പിടാങ്കണ്ടി ബീക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു

അമ്പിടാങ്കണ്ടി ബീക്കുട്ടി ഹജ്ജുമ്മ അന്തരിച്ചു
May 19, 2026 07:12 PM | By Athira V

നാദാപുരം: ചാലപ്പുറത്തെ പരേതനായ അമ്പിടാങ്കണ്ടി കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ബീക്കുട്ടി ഹജ്ജുമ്മ(92) അന്തരിച്ചു.

മക്കൾ: പരേതയായ അയിശു, കദീശക്കുട്ടി.

ജാമാതാക്കൾ: പരേതനായ മരുതേരി പറമ്പത്ത് അബ്ദുല്ല ഹാജി (നമ്പ്യത്താം കുണ്ട്), കനവത്ത് അന്ത്രുഹാജി . ( ചാലപ്പുറം ).

സഹോദരങ്ങൾ: പരപ്പിൽ അമ്മദ് ഹാജി,മൊയ്തീൻഹാജി,സുപ്പിക്കുട്ടി, മുക്രിക്കണ്ടി കുഞ്ഞാമി, ചപ്പേക്കണ്ടി അലീമ, മൂലത്താൻ്റവിട ആയിഷ, കേളോത്ത്പൊയിൽ മറിയം, പറമ്പിൽ ഖദീജ, കുന്നത്ത് ബിയ്യാത്തു. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി എം. പി ജാഫർ മാസ്റ്റർ പൗത്രനാണ്.

Ambitankandi Beekutty Hajjumma passes away

Next TV

Related Stories
എഴുവമ്മൽ മായൻ ഹാജി അന്തരിച്ചു

May 19, 2026 12:29 PM

എഴുവമ്മൽ മായൻ ഹാജി അന്തരിച്ചു

എഴുവമ്മൽ മായൻ ഹാജി...

Read More >>
കൂടത്തിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

May 19, 2026 11:39 AM

കൂടത്തിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കൂടത്തിൽ കുഞ്ഞിക്കണ്ണൻ...

Read More >>
സി.കെ ദാമോധരൻ മാസ്റ്റർ അന്തരിച്ചു

May 18, 2026 03:20 PM

സി.കെ ദാമോധരൻ മാസ്റ്റർ അന്തരിച്ചു

സി.കെ ദാമോധരൻ മാസ്റ്റർ അന്തരിച്ചു...

Read More >>
നരിക്കാട്ടേരി പുത്തൻ പിടികയിൽ അബ്ദുള്ള ഹാജി അന്തരിച്ചു

May 18, 2026 10:50 AM

നരിക്കാട്ടേരി പുത്തൻ പിടികയിൽ അബ്ദുള്ള ഹാജി അന്തരിച്ചു

നരിക്കാട്ടേരി പുത്തൻ പിടികയിൽ അബ്ദുള്ള ഹാജി...

Read More >>
മൗവ്വഞ്ചേരി നാരായണി അന്തരിച്ചു

May 17, 2026 06:33 PM

മൗവ്വഞ്ചേരി നാരായണി അന്തരിച്ചു

മൗവ്വഞ്ചേരി നാരായണി അന്തരിച്ചു...

Read More >>
കച്ചേരി ഉണിക്കിനാണ്ടി മീത്തൽ മാതു അന്തരിച്ചു

May 16, 2026 10:29 PM

കച്ചേരി ഉണിക്കിനാണ്ടി മീത്തൽ മാതു അന്തരിച്ചു

കച്ചേരി ഉണിക്കിനാണ്ടി മീത്തൽ മാതു...

Read More >>
Top Stories










News Roundup






GCC News