#Latest News #Death #Nadapuram
നാദാപുരം: (nadapuram.truevisionnews.com) നരിക്കാട്ടേരിയിലെ പൂവുള്ളതിൽ പോക്കർ (103)അന്തരിച്ചു. ഭാര്യ: പരേതയായ എടേച്ചേരി പാലുള്ളകണ്ടി ബിയ്യാത്തു. മക്കൾ: അബ്ദുൽ ലത്തീഫ്, മുജീബ് (ദുബൈ), സൈനബ കാരപ്പറമ്പത് (അരൂർ ), കമറുന്നിസ (മുളിയങ്ങൾ), ജമീല (മൂരികുത്തി )പരേതരായ പാത്തു, അസീസ്.
മരുമക്കൾ: സുഹറ കുനിങ്ങാട്, ഷെരീഫ നരിക്കാട്ടേരി, ഷംസീറ ജാതിയേരി, അമ്മദ് മുള്ളമ്പത്, മുഹമ്മദ് അരൂർ, അഷ്റഫ് മുളിയങ്ങൾ, കാസിം മൂരികുത്തി.
Content Highlight: Poker player passes away at Poovullathil









































