#Latest News #Vanimel #Obituary
വാണിമേൽ: (nadapuram.truevisionnews.com) താവോട്ട്മുക്ക് കിഴക്കെകൊറ്റാലയിൽ അമ്മത്ഹാജി (90) അന്തരിച്ചു. ഭാര്യ : പരേതയായ ഖദീജ. മക്കൾ :സൈനബ,സഫിയ,ആയിഷ, അഷ്റഫ്.
മരുമക്കൾ: മുല്ലേൻ്റവിട അന്ത്രു (വയൽപീടിക), കുഞ്ഞബ്ദുല്ല (ചീക്കോന്ന്), അബ്ദുറഹ്മാൻ (മുൻ അധ്യാപകൻ ചങ്ങരോത്ത് യു.പി സ്‌കൂൾ), നുസ്‌റത്ത് പാറക്കടവ്. സഹോദരങ്ങൾ: സൂപ്പി, ഹുസൈൻ, മായൻ കുട്ടി, മാമി, പരേതരായ അബ്ദുല്ല, കുഞ്ഞാലി, കദിയ.
Ammathaji passes away in Tavotmukku East Kotala











































