#Latest News #Obituary #Thooneri
തൂണേരി: ചെക്കായി മുക്കിന് സമീപം വലിയ വിളക്കാട്ടുവെള്ളി കുഞ്ഞിമൂസ്സ ഹാജി(80) അന്തരിച്ചു.പുളിയുള്ളതിൽ മസ്ജിദുൽ തഖ്വ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡണ്ട് ആണ്.ഭാര്യ: റാബിയ (കാരിയാട് ).
മക്കൾ: നസീർ, ഹാരിസ്,റാഷിദ്,സാലിഹ്,മുഹമ്മദ് അലി (എല്ലാവരും മസ്കറ്റ് )
മരുമക്കൾ: ജസീല (കരിയാട് ),ഷാഹിദ (നാദാപുരം),ഫസീല ചെറിയ കക്കാട്ട് (കിടഞ്ഞി),അഫ്ന (കടവത്തൂർ),മുഹ്സിന (കരിയാട്)
സഹോദരങ്ങൾ: മൊയ്തു ഹാജി അബൂബക്കർ ഹാജി.
Content Highlight: Content Highlights:-Valiya Vilakkattuvelli Kunjimoosa Haji Passed Away










































