#Latest News #Obituary #Vanimel
വാണിമേൽ : കൂളിക്കുന്നിലെ കുഞ്ഞിപ്പറമ്പത്ത് പരേതനായ കോരന്റെ ഭാര്യ ചിരുത (88) അന്തരിച്ചു.
മക്കൾ: ചന്ദ്രൻ, ബാബു, അനീഷ്. ചന്ദ്രി, ലത, റീന.
മരുമക്കൾ: രസ്ന, ലിഷ, അഞ്ജു കുഞ്ഞിക്കണ്ണൻ, അശോകൻ, ചന്ദ്രൻ.
സഹോദരങ്ങൾ : കണ്ണൻ , കുമാരൻ , ദേവി .
Content Highlight: Kunjiparambath Chirutha Passed Away












































