പണക്കവർച്ച; എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

പണക്കവർച്ച; എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു
Jun 1, 2026 01:54 PM | By Fidha Parvin
#LATEST NEWS #PANUR #LAUNDERING CASE #EDACHERY

എടച്ചേരി: (nadapuram.truevisionnews.com) ബൈക്ക് യാത്രികനെ മർദിച്ച് വീഴ്ത്തി ഒമ്പത് ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഇന്നലെ അറസ്റ്റ് ചെയ്ത ക്വട്ടേഷൻ സംഘത്തിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്ത്. പാനൂർ വിളക്കോട്ടൂർ തുവക്കുന്ന് സ്വദേശി നിട്ടൂർ വലിയത്ത് വീട്ടിൽ എൻ.പി സുബിൻ (34) നെയാണ് കോടതി രണ്ട് ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.

എടച്ചേരി എസ്. ഐ മെൽബിൻ ജോസും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ജനുവരി 19ന് വടകര നടക്കു താഴെ സ്വദേശി കൊയിലോത്ത് താഴെകുനി ഇബ്രാഹിമി ന്റെ ബൈക്ക് തടഞ്ഞാണ് പ്രതികൾ പണം കവർന്നത്. ബൈക്കിൽ എടച്ചേരിയിൽ നിന്നും ഇരിങ്ങണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇബ്രാഹിമിനെ ആലിശേരി പുത്തൻ പള്ളിക്ക് സമീപം തടഞ്ഞ് ബലമായി കാറിൽ കയറ്റി പണം തട്ടിയെടുത്ത് ഇറക്കി വിട്ടെന്നായിരുന്നു പരാതി.

സംഭവത്തിൽ നേരത്തെ വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായിരുന്നു. തലശ്ശേരി കണ്ണവം സ്വദേശി തൈക്കണ്ടിയിൽ എൻ. നിഖിൽ(30), പാനൂർ കൊട്ടയോടി പത്തായ ക്കുന്ന് സ്വദേശി രാഹുൽ രാ ജീവൻ (26) എന്നിവരെയാണ് എടച്ചേരി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.

Content Highlight: Court remands Panur native accused in Edachery Rs. 9 lakh money laundering case

#LATEST NEWS #PANUR #LAUNDERING CASE #EDACHERY

Next TV

Related Stories
'പുതുതുടക്കം';പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ ശ്രദ്ധേയമായി

Jun 1, 2026 03:04 PM

'പുതുതുടക്കം';പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ ശ്രദ്ധേയമായി

പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ...

Read More >>
പുകയില വിരുദ്ധ ദിനാചരണം;  ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും സംഘടിപ്പിച്ചു

Jun 1, 2026 02:24 PM

പുകയില വിരുദ്ധ ദിനാചരണം; ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും സംഘടിപ്പിച്ചു

പുകയില വിരുദ്ധ ദിനാചരണം ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും...

Read More >>
 പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Jun 1, 2026 01:10 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം ജനതാ ഹോസ്പിറ്റൽ...

Read More >>
പുറമേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി

Jun 1, 2026 12:31 PM

പുറമേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി

സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്ക് യാത്രയയപ്പ്...

Read More >>
'മുകുളങ്ങൾ' ;എടച്ചേരി വിജയ കലാവേദി ഗ്രന്ഥാലയത്തിന്റെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു

Jun 1, 2026 12:27 PM

'മുകുളങ്ങൾ' ;എടച്ചേരി വിജയ കലാവേദി ഗ്രന്ഥാലയത്തിന്റെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു

'മുകുളങ്ങൾ' ; എടച്ചേരി വിജയ കലാവേദി ഗ്രന്ഥാലയത്തിന്റെ കൈയെഴുത്തു മാസിക പ്രകാശനം...

Read More >>
സമ്മേളനം സമാപിച്ചു ; രാസവളത്തിന്റെ സബ്സിഡി പുനസ്ഥാപിക്കുക -കർഷകസംഘം

May 31, 2026 09:11 PM

സമ്മേളനം സമാപിച്ചു ; രാസവളത്തിന്റെ സബ്സിഡി പുനസ്ഥാപിക്കുക -കർഷകസംഘം

രാസവളത്തിന്റെ സബ്സിഡി പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം നാദാപുരം ഏരിയ...

Read More >>
Top Stories

News Roundup

Entertainment News