ചോറോട് : (https://nadapuram.truevisionnews.com/) കൊല്ലൻ്റെവിട രോഹിണി(93) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ.മക്കൾ: ബാലൻ, രാജൻ, മോഹൻ, ചന്ദ്രൻ , ശേഖരൻ ,സരസ.
മരുമക്കൾ :സൗമിനി, പ്രേമി, പ്രമീള, പ്രമീള,അനിത, പരേതനായ രാജൻ.
Content Highlight: Kollandevide Rohini passed away










































