തൂണേരി ബ്ലോക്ക് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക് അഭിജിത്ത് എം.എൽ.എ 'സ്നേഹപ്പൊതി' വിതരണം ചെയ്തു

തൂണേരി ബ്ലോക്ക് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക്  അഭിജിത്ത് എം.എൽ.എ 'സ്നേഹപ്പൊതി' വിതരണം ചെയ്തു
Jun 1, 2026 04:25 PM | By Fidha Parvin
#LATEST NEWS #Thuneri #ABHIJITH MLA

നാദാപുരം : (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പ്രവേശനോത്സവം നാദാപുരം സി.സി.യു.പി. സ്കൂളിൽ നടന്നു. കെ .എം. അഭിജിത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമ പഞ്ചായത്ത പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മത് അദ്ധ്യക്ഷത വഹിച്ചു. നാദാപുരം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട സ്‌കൂളു കളിൽ പുതുതായി പ്രവേശനം നേടിയ ഒന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് കെ. എം അഭിജിത്ത് എം.എൽ.എ "സ്നേഹ പൊതി " വിതരണം ചെയ്തു.

എ.ഇ.ഒ. സി എച്ച് .സനൂപ് വിദ്യാർത്ഥികൾക്കു വേണ്ടി എം.എൽ.എ.ൽ നിന്ന് സ്നേഹ പൊതി സ്വീകരിച്ചു. സി. സി .യു .പി സ്കുളിലെ പുതുതായി ചേർന്ന ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള "സ്നേഹോപഹാരം" വിതരണോദ്ഘാടനം എ .ഇ . ഒ . നിർവ്വഹിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. പ്രദീഷ് , ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സുബിന, തൂണേരിബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ രമ മടപ്പള്ളി, തൂണേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പി. സുധ , തൂണേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺ വി.കെ. രജിഷ് , വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ കെ. എം. സമീർ, സുനിൽ കോട്ടേമ്പ്രം മാനേജർ കെ.ബാലകൃഷ്ണൻ,പി.ടി.എ പ്രസിഡണ്ട് അബ്ദുറഹ്‌മാൻ പഴയങ്ങാടി, എം.പി.ടി.എ. പ്രസിഡണ്ട് ഉഷ അരവിന്ദ്, ഹെഡ്മിസ്ട്രസ് പി.പി സുനിത, കളത്തിൽ മൊയ്ദു ഹാജി,ആവോലം രാധാകൃഷ്ണൻ, കെ ഹേമചന്ദ്രൻ , കെ പ്രദീപ്, എം.എ.ലത്തീഫ് ,എം രാജീവൻ, വി. സുധീഷ്, കെ.ബിമൽ എന്നിവർ പ്രസംഗിച്ചു.

Content Highlight: 'Love packages' distributed to students at the entrance ceremony of Thuneri Block

#LATEST NEWS #Thuneri #ABHIJITH MLA

Next TV

Related Stories
അക്രമിച്ച ഭ്രാന്തൻ നായയെ വീട്ടമ്മ കീഴ്പ്പെടുത്തി; പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു

Jun 1, 2026 05:16 PM

അക്രമിച്ച ഭ്രാന്തൻ നായയെ വീട്ടമ്മ കീഴ്പ്പെടുത്തി; പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു

അക്രമിച്ച ഭ്രാന്തൻ നായയെ വീട്ടമ്മ കീഴ്പ്പെടുത്തി; പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു...

Read More >>
അക്ഷരമുറ്റം; ചെക്യാട് പഞ്ചായത്ത് പ്രവേശനോത്സവം ജനകീയോത്സവമായി മാറി

Jun 1, 2026 03:53 PM

അക്ഷരമുറ്റം; ചെക്യാട് പഞ്ചായത്ത് പ്രവേശനോത്സവം ജനകീയോത്സവമായി മാറി

ചെക്യാട് പ്രവേശനോത്സവം ജനകീയോത്സവമായി...

Read More >>
അധ്യാപകർക്ക് ആദരം; വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Jun 1, 2026 03:21 PM

അധ്യാപകർക്ക് ആദരം; വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം...

Read More >>
'പുതുതുടക്കം';പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ ശ്രദ്ധേയമായി

Jun 1, 2026 03:04 PM

'പുതുതുടക്കം';പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ ശ്രദ്ധേയമായി

പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ...

Read More >>
പുകയില വിരുദ്ധ ദിനാചരണം;  ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും സംഘടിപ്പിച്ചു

Jun 1, 2026 02:24 PM

പുകയില വിരുദ്ധ ദിനാചരണം; ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും സംഘടിപ്പിച്ചു

പുകയില വിരുദ്ധ ദിനാചരണം ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും...

Read More >>
പണക്കവർച്ച; എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Jun 1, 2026 01:54 PM

പണക്കവർച്ച; എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ്...

Read More >>
Top Stories

News Roundup

GCC News