നീതി വേണം ; സൗദയുടെ കുടികിടപ്പ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 15-ന് മാർച്ചും 25 മുതൽ സത്യാഗ്രഹവും

നീതി വേണം ; സൗദയുടെ കുടികിടപ്പ് ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 15-ന് മാർച്ചും 25 മുതൽ സത്യാഗ്രഹവും
Jun 3, 2026 10:28 AM | By Fidha Parvin
#Latest News #Thiruvallur #Satyagraha

തിരുവള്ളൂർ: (https://vatakara.truevisionnews.com/) വെള്ളുക്കരയിൽ കുടികിടപ്പ് ഭൂമിയിൽ താമസിക്കുന്ന മഠത്തിക്കുന്നുമ്മൽ സൗദയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി മദ്രസ കമ്മിറ്റി പ്രസിഡന്റിന്റെ വീട്ടിലേക്ക് മാർച്ച് നടത്തും.

കുടികിടപ്പ് ഭൂമിക്ക് ചുറ്റും അഞ്ച് മീറ്റർ താഴ്ചയിൽ മദ്രസാ കമ്മിറ്റിണ് സൗദക്കും കുടുംബത്തിനും വീട്ടിൽ താമസിക്കാൻ കഴിയാതെ വന്നത്. മണ്ണെടുത്തതുകാരണമാണ് സൗദ കുടുംബത്തിനും താമസിക്കാൻ കഴിയാത്തത് .

സൗദയുടെ കുടുംബത്തിന്റെ ഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റി 15നാണ് മാർച്ച് നടത്തുന്നത്. 25 മു തൽ തുടർച്ചയായി വിട്ടുപടിക്കൽ സത്യഗ്രഹവും നടത്തും.

ആക്ഷൻ കമ്മിറ്റി വെള്ളുക്കര കരുവൻവളപ്പിൽ നടന്ന വിശദീകരണ പൊതുയോഗം സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തം ഗം പി എസ് അദീന അധ്യക്ഷയാ യി. കെ കെ ശങ്കരൻ, ഗോപി  നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ രേഖ, സി സി രതീ ഷ് എന്നിവർ സംസാരിച്ചു.

Content Highlight: March on 15th and Satyagraha from 25th demanding protection of Sauda's tenanted land

#Latest News #Thiruvallur #Satyagraha

Next TV

Related Stories
വിജയോത്സവം; പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

Jun 3, 2026 12:32 PM

വിജയോത്സവം; പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

പുതുപ്പണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം...

Read More >>
മഴക്കാല മുന്നൊരുക്കം; എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി

Jun 3, 2026 11:57 AM

മഴക്കാല മുന്നൊരുക്കം; എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി

എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം...

Read More >>
ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി യോഗം

Jun 3, 2026 11:38 AM

ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി യോഗം

ചന്ദ്രിയുടെ ദുരൂഹ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സർവകക്ഷി...

Read More >>
വടകര 'റാം' അപ്പാർട്ട്മെന്റ ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 2, 2026 02:10 PM

വടകര 'റാം' അപ്പാർട്ട്മെന്റ ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വടകര 'റാം' അപ്പാർട്ട്മെന്റ ക്വാർട്ടേഴ്സിൽ വയോധികനെ മരിച്ച നിലയിൽ...

Read More >>
സൗഹൃദ ക്രിക്കറ്റ്; വടകര ഡിവൈഎഫ്ഐ സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

Jun 2, 2026 12:25 PM

സൗഹൃദ ക്രിക്കറ്റ്; വടകര ഡിവൈഎഫ്ഐ സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

സൗഹൃദ ക്രിക്കറ്റ്; വടകര ഡിവൈഎഫ്ഐ സൗഹൃദ ക്രിക്കറ്റ് ടൂർണമെന്റ്...

Read More >>
നിക്ഷേപത്തട്ടിപ്പ് ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

Jun 2, 2026 12:10 PM

നിക്ഷേപത്തട്ടിപ്പ് ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

നിക്ഷേപത്തട്ടിപ്പ് ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച്...

Read More >>
Top Stories

News Roundup

GCC News

Entertainment News