#Latest news #SFI #Monsoon cleaning #Vadakara
വടകര: (https://vatakara.truevisionnews.com/) മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി എസ്എഫ്ഐ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. വടകര ഏരിയാതല ഉദ്ഘാടനം നടക്കുതാഴ ജെബി സ്കൂളിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ കെ എം ഷൈനി നിർവഹിച്ചു.
ഏരിയ സെക്രട്ടറി എം കെ അക്ഷയ്, പ്രസിഡന്റ് എം എം സിയാന, എം പി ആദർശ്, അതുൽ തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlight: SFI led pre-monsoon cleaning









































