സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയില്‍ ; കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി

സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയില്‍ ; കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി
Jun 5, 2026 12:03 PM | By Fidha Parvin
#latest news #Koroth Road #scooter stole #Ayiyur

അഴിയൂര്‍: (https://vatakara.truevisionnews.com/) കോറോത്ത് റോഡില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. എറണാകുളം ആലക്കാട്ട് കിരിക്കോട്ട് തോട്ടുക്കര ഹൗസില്‍ ജോസ് വിന്‍സന്റ് പോള്‍ (39) ആണ് പിടിയിലായത്.

ഏറാമല കുറിഞ്ഞിലാട് കല്ല്യാട്ട് താഴെ കുനി സുരേഷിന്റെ ഇരുചക്ര വാഹനമാണ് മോഷണം പോയത്. കോറോത്ത് റോഡ് അത്താണിക്കലില്‍ നിര്‍ത്തിയിട്ട വണ്ടി ഓടിച്ച് പോവുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ചോമ്പാല്‍ എസ്‌ഐ ടി.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയും സ്‌കൂട്ടറൂം തലശ്ശേരിയില്‍ നിന്ന് വലയിലായത്. പ്രതിയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി റിമാന്റ് ചെയ്തു.

Content Highlight: Police arrest suspect who stole scooter from Koroth Road

#latest news #Koroth Road #scooter stole #Ayiyur

Next TV

Related Stories
കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് പരിസ്ഥിതി ദിനം സമുചിതമായ ആചരിച്ചു

Jun 5, 2026 01:16 PM

കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് പരിസ്ഥിതി ദിനം സമുചിതമായ ആചരിച്ചു

കെ എസ് എസ് പി യു ആയഞ്ചേരി യൂനിറ്റ് പരിസ്ഥിതി ദിനം സമുചിതമായ...

Read More >>
പരിസ്ഥിതി ദിനാചരണം; കർഷക സംഘം വൃക്ഷത്തൈ നട്ടു

Jun 5, 2026 12:47 PM

പരിസ്ഥിതി ദിനാചരണം; കർഷക സംഘം വൃക്ഷത്തൈ നട്ടു

പരിസ്ഥിതി ദിനാചരണം; കർഷക സംഘം വൃക്ഷത്തൈ...

Read More >>
'പ്രതീക്ഷ'; വിരമിക്കലിന് പിന്നാലെ കാരുണ്യക്കരുതലുമായി അധ്യാപകൻ പാലിയേറ്റീവിന് ഉപകരണങ്ങൾ കൈമാറി

Jun 5, 2026 11:18 AM

'പ്രതീക്ഷ'; വിരമിക്കലിന് പിന്നാലെ കാരുണ്യക്കരുതലുമായി അധ്യാപകൻ പാലിയേറ്റീവിന് ഉപകരണങ്ങൾ കൈമാറി

വിരമിക്കലിന് പിന്നാലെ കാരുണ്യക്കരുതലുമായി അധ്യാപകൻ പാലിയേറ്റീവിന് ഉപകരണങ്ങൾ...

Read More >>
വലഞ്ഞ് യാത്രക്കാർ ; ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു, വടകരയിൽ സർവീസ് റോഡ് ചെളിക്കുളമായി

Jun 5, 2026 10:43 AM

വലഞ്ഞ് യാത്രക്കാർ ; ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു, വടകരയിൽ സർവീസ് റോഡ് ചെളിക്കുളമായി

ദേശീയപാതാ പ്രവൃത്തിക്കുള്ള മണ്ണ് ലോറിയിൽ നിന്ന് റോഡിലേക്ക് മറിഞ്ഞു, വടകരയിൽ സർവീസ് റോഡ്...

Read More >>
കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; എസ്‌ഐടിയുടെ ആദ്യയോഗം ഇന്ന് വടകരയിൽ ചേരും

Jun 5, 2026 10:08 AM

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; എസ്‌ഐടിയുടെ ആദ്യയോഗം ഇന്ന് വടകരയിൽ ചേരും

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം എസ്‌ഐടിയുടെ ആദ്യയോഗം ഇന്ന് വടകരയിൽ...

Read More >>
കടത്തനാട് റെസി. അസോസിയേഷന് പുതിയ സാരഥികള്‍

Jun 4, 2026 04:01 PM

കടത്തനാട് റെസി. അസോസിയേഷന് പുതിയ സാരഥികള്‍

കടത്തനാട് റെസി. അസോസിയേഷന് പുതിയ...

Read More >>
Top Stories

News Roundup

Entertainment News