#Latest News #Vanimel #Obituary
വാണിമേൽ: (nadapuram.truevisionnews.com) കുഞ്ഞി പറമ്പത്ത് (ഏകരത്തുമ്മൽ) മുനീർ അന്തരിച്ചു. അച്ഛൻ: പരേതനായ താനമടത്തിൽ മൊയ്തു. അമ്മ: ബിയാത്തു. ഭാര്യ: റഹീന. മക്കൾ: മിൻഹാ, മുഹമ്മത് മിസ്ബാഹ്,സിസ ഫാത്തിമ
Content Highlight: Kunji Parambath Muneer passes away











































