ഓപ്പറേഷൻ തണ്ടർ; വാണിമേലിൽ പൊതുസ്ഥലത്ത് വളർത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി

ഓപ്പറേഷൻ തണ്ടർ; വാണിമേലിൽ പൊതുസ്ഥലത്ത് വളർത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി
Jun 12, 2026 11:15 AM | By Krishnapriya S R
#Latest News #Vanimel #Cannabis Plants

നാദാപുരം: (nadapuram.truevisionnews.com) ലഹരിമാഫിയക്കെതിരെ എക്സൈസ് വകുപ്പ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി വാണിമേലിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെടുത്തു.

വാണിമേൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്തുള്ള പൊതുസ്ഥലത്താണ് കഞ്ചാവ് ചെടികൾ വളർത്തുന്നതായി കണ്ടെത്തിയത്. ഏകദേശം അഞ്ച് മാസം പ്രായമുള്ള രണ്ട് വലിയ കഞ്ചാവ് ചെടികളാണ് എക്സൈസ് അധികൃതർ ഇവിടെ നിന്നും പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാദാപുരം എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാറും സംഘവുമാണ് സ്ഥലത്ത് അടിയന്തര പരിശോധന നടത്തിയത്. പൊതുസ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചതിന് പിന്നിൽ പ്രവർത്തിച്ച സാമൂഹ്യവിരുദ്ധരെ കണ്ടെത്തുന്നതിനായി എക്സൈസ് അധികൃതർ കേസ് രജിസ്റ്റർ ചെയ്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlight: Excise seizes cannabis plants in Vanimele

#Latest News #Vanimel #Cannabis Plants

Next TV

Related Stories
രണ്ടാം നാളും ഇരുട്ടിൽ;  വളയം മേഖലയിൽ വൈദ്യുതി മുടക്കം തുടർക്കഥ

Jun 11, 2026 11:06 PM

രണ്ടാം നാളും ഇരുട്ടിൽ; വളയം മേഖലയിൽ വൈദ്യുതി മുടക്കം തുടർക്കഥ

രണ്ടാം നാളും ഇരുട്ടിൽ; വളയം മേഖലയിൽ വൈദ്യുതി മുടക്കം...

Read More >>
വാഴവെച്ച് പ്രതിഷേധം; പേരോട് മുസ്ലിംലീഗ് ഓഫീസ് മൂന്നര പതിറ്റാണ്ടായും പണി പൂർത്തിയായില്ല

Jun 11, 2026 10:44 PM

വാഴവെച്ച് പ്രതിഷേധം; പേരോട് മുസ്ലിംലീഗ് ഓഫീസ് മൂന്നര പതിറ്റാണ്ടായും പണി പൂർത്തിയായില്ല

പേരോട് മുസ്ലിംലീഗ് ഓഫീസ് മൂന്നര പതിറ്റാണ്ടായും പണി പൂർത്തിയായില്ല ...

Read More >>
ഭൂട്ടാനിൽ സുവർണ്ണ നേട്ടവുമായി വാണിമേലിന്റെ റന ഫാത്തിമ; റെയിൽവേ സ്റ്റേഷനിൽ ആവേശോജ്ജ്വല സ്വീകരണമൊരുക്കി നാദാപുരം എംഎൽഎ

Jun 11, 2026 08:49 PM

ഭൂട്ടാനിൽ സുവർണ്ണ നേട്ടവുമായി വാണിമേലിന്റെ റന ഫാത്തിമ; റെയിൽവേ സ്റ്റേഷനിൽ ആവേശോജ്ജ്വല സ്വീകരണമൊരുക്കി നാദാപുരം എംഎൽഎ

ഭൂട്ടാനിൽ ഏഷ്യൻ ജൂനിയർ-സീനിയർ ആട്യാ-പാട്യാ ചാമ്പ്യൻഷിപ്പ്, വാണിമേൽ സ്വദേശിനി മാറിയ റന...

Read More >>
സ്വീകരണം ; ഡോ. പി ദിലീപ് കോട്ടേമ്പ്രത്തിന് സ്വീകരണവും ഉന്നതവിജയികൾക്ക് അനുമോദനവും

Jun 11, 2026 01:12 PM

സ്വീകരണം ; ഡോ. പി ദിലീപ് കോട്ടേമ്പ്രത്തിന് സ്വീകരണവും ഉന്നതവിജയികൾക്ക് അനുമോദനവും

ഡോ. പി ദിലീപ് കോട്ടേമ്പ്രത്തിന് സ്വീകരണവും ഉന്നതവിജയികൾക്ക്...

Read More >>
വളയത്ത് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Jun 11, 2026 12:27 PM

വളയത്ത് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

നാദാപുരം വളയത്ത് സ്റ്റീൽ ബോംബുകൾ...

Read More >>
Top Stories

News Roundup

GCC News

Entertainment News