#Latest News #Obituary #Edacheri
എടച്ചേരി: തൈക്കണ്ടിയിൽ കുഞ്ഞിരാമൻ (77) അന്തരിച്ചു. റിട്ട. ക്ലാർക്ക് എസ്പി ഓഫീസ് പുതുപ്പണം.
ഭാര്യ: രാധ .മക്കൾ: പുഷ്പ കോതോട്, ലത വില്യാപ്പള്ളി, റോജ ,ബിന്ദു. മരുമക്കൾ: രാജൻ കോതോട്,രജിതൻ ആലിശ്ശേരി ,പരേതരായ ബാബു, രജിത്ത് കൈവേലി .സഹോദരങ്ങൾ: കണ്ണൻ, ചാത്തു,പ്രദീപ് സിപിഐഎം എടച്ചേരി ലോക്കൽ കമ്മിറ്റി അംഗം), പരേതരായ കുമാരൻ, ചന്ദ്രൻ.
സംസ്കാരം ശനി പകൽ 12 മണി വീട്ടുവളപ്പിൽ.
Content Highlight: Kunhiraman passes away in Thaikandi











































