#Latest News #Obituary #Nadapuram
പുറമേരി: വിലാതപുരം തച്ചിനാംകണ്ടി (പെമ്പറ) ചാത്തു (103) അന്തരിച്ചു.
ഭാര്യ: ചീരു.
മക്കൾ: ജാനു, സരോജിനി, അശോകൻ (റിട്ട. അർബ്ബൻബാങ്ക്, നാദാപുരം) രവീന്ദ്രൻ, ചന്ദ്രി, ബാബു, ഷാജി.
മരുമക്കൾ: ഷൈലജ (കായണ്ണ), രാജു (വളയം), ശ്രീജ (വടകര), ഷൈനി (വെള്ളൂർ), മജിഷ (ഇരിങ്ങണ്ണൂർ), പരേതരായ കുമാരൻ (പാതിരിപ്പറ്റ), ദാമു (ആവോലം).

സഹോദരങ്ങൾ: ഗോപാലൻ (റിട്ട.സിക്രട്ടറി, ചോറോട് ബാങ്ക്) നാണി, പരേതരായ കേളപ്പൻ, മാത, കുഞ്ഞിക്കണ്ണൻ, കല്യാണി.
Content Highlight: Vilathapuram Thachinamkandi falls and passes away











































