മികവ് 2026 വിജയാരവം സംഘടിപ്പിച്ചു

മികവ് 2026 വിജയാരവം സംഘടിപ്പിച്ചു
Jun 14, 2026 08:57 PM | By VIPIN P V
#Latest News #Mikav 2026 #Vanimel

വാണിമേൽ: (nadapuram.truevisionnews.com) എം.എസ്.എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റി, കെ.എം.സി.സി ഖത്തർ വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ “മികവ് 2026 വിജയാരവം” സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് ഉദ്ഘാടനം ചെയ്തു.

ആട്യാ-പാട്യാ ജൂനിയർ സിനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ റന ഫാത്തിമയെ ആദരിച്ചു. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായുള്ള പ്രതിജ്ഞ യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റാഷിദ്‌ കെ ടി കെ അവതരിപ്പിച്ചു.എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് അൻസിഫ് വി.കെ. അധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് റംഷിദ് ചേരാനാണ്ടി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ചിക്കപ്പുറത്ത് മൊയ്തു, ജനറൽ സെക്രട്ടറി സി.പി.സി. ആലിക്കുട്ടി, ഖത്തർ കെ.എം.സി.സി ജില്ലാ ട്രഷറർ അജ്മൽ തേങ്ങലക്കണ്ടി, മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് വി.പി., പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ കെ.കെ., എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി സാലിഹ് എടച്ചേരി, ട്രഷറർ ആദിൽ ടി.കെ., യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ ദാരിമി, പഞ്ചായത്ത് മെമ്പർമാരായ അഷ്റഫ് കോറ്റാല , ഹസീന ടി.സി., യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് യൂനുസ് മൂളിവയൽ എന്നിവർ ആശംസകൾ നേർന്നു.

സി.വി. അഷ്റഫ്, ഒ. മുനീർ, കെ.വി. ആരിഫ്, റഹീം സി.കെ., ജാഫർ വി.കെ., നാജിൽ കെ., ആദിൽ ടി.കെ., മുഹമ്മദ് കെ.ടി.കെ., അൽഫാസ് കോടിയുറ, സഫുവാൻ സി.കെ., യാമിൻ, ഫാദിൽ എന്നിവർ ഉപഹാര സമർപ്പണം നടത്തി.

എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അൻഷിൽ വെള്ളിയോട് സ്വാഗതവും ഉനൈസ് കോടിയുറ നന്ദിയും രേഖപ്പെടുത്തി.

Content Highlight: Mikav 2026 organized by Vijayaravam

#Latest News #Mikav 2026 #Vanimel

Next TV

Related Stories
കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു

Jun 14, 2026 09:02 PM

കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു

കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം...

Read More >>
ആർ.എ.സി. സ്കൂളിൽ പരിസ്ഥിതി ദിനാചരണം

Jun 14, 2026 08:48 PM

ആർ.എ.സി. സ്കൂളിൽ പരിസ്ഥിതി ദിനാചരണം

ആർ.എ.സി. സ്കൂളിൽ പരിസ്ഥിതി...

Read More >>
ലോകകപ്പ് ആവേശം; പ്രിയ ടീമിനോടുള്ള ഇഷ്ടം സ്വന്തം വാഹനത്തിൽ വരച്ചുവെച്ച നാദാപുരം സ്വദേശിയായ യുവാവ് ശ്രദ്ധേയനാകുന്നു

Jun 14, 2026 08:43 PM

ലോകകപ്പ് ആവേശം; പ്രിയ ടീമിനോടുള്ള ഇഷ്ടം സ്വന്തം വാഹനത്തിൽ വരച്ചുവെച്ച നാദാപുരം സ്വദേശിയായ യുവാവ് ശ്രദ്ധേയനാകുന്നു

പ്രിയ ടീമിനോടുള്ള ഇഷ്ടം സ്വന്തം വാഹനത്തിൽ വരച്ചുവെച്ച നാദാപുരം സ്വദേശിയായ യുവാവ്...

Read More >>
പുള്ളിമാൻ വിസ്മയമായി; കുറുവന്തേരിയിൽ കുറുക്കൻമാരിൽ നിന്ന് മാനിനെ രക്ഷപ്പെടുത്തി കുട്ടികൾ

Jun 14, 2026 07:55 PM

പുള്ളിമാൻ വിസ്മയമായി; കുറുവന്തേരിയിൽ കുറുക്കൻമാരിൽ നിന്ന് മാനിനെ രക്ഷപ്പെടുത്തി കുട്ടികൾ

കുറുവന്തേരിയിൽ കുറുക്കൻമാരിൽ നിന്ന് മാനിനെ രക്ഷപ്പെടുത്തി കുട്ടികൾ...

Read More >>
ആദരാഞ്ജലിക്ക് മന്ത്രിയുമെത്തി; ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പോക്കർ ഹാജി ഇനി ഓർമ്മ

Jun 14, 2026 07:42 PM

ആദരാഞ്ജലിക്ക് മന്ത്രിയുമെത്തി; ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പോക്കർ ഹാജി ഇനി ഓർമ്മ

ആദരാഞ്ജലിക്ക് മന്ത്രിയുമെത്തി, ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പോക്കർ ഹാജി ഇനി ഓർമ്മ...

Read More >>
Top Stories










News Roundup






Entertainment News