'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

'തൂഫാൻ' ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു
Jun 16, 2026 07:49 PM | By VIPIN P V
#Latest News #Toofan #Anti-Drug Awareness Class #Vattoli

വട്ടോളി : (nadapuram.truevisionnews.com) സ്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് റൂറൽ പോലീസ് നാദാപുരം സബ് ഡിവിഷൻ്റെ സഹകരണത്തോടെ വട്ടോളി സംസ്‌കൃതം ഹൈസ്ക്കൂളിൽ വിദ്യാർത്ഥികൾക്കു വേണ്ടി ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

കുറ്റ്യാടി സബ് ഇൻസ്‌പെക്ടർ സുബിൻ മാത്യു ഉദ്ഘാടനം ചെയ്തു. സീനിയർ പോലിസ് ഓഫീസർ ബിജു കെ കെ ക്ലാസ്സെടുത്തു. പ്രധാനാധ്യാപിക ശ്രീജ. വി പി അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ നിസാർ എടത്തിൽ സ്വാഗതം പറഞ്ഞു. ലീല. സി.കെ, ഏ. പി രാജീവൻ, ഏ. പി മുനീർ, കെ.റൂസി, റീജ. വി. കെ, എം. ബൈജു, രതീഷ് കക്കട്ടിൽ , വി.കെ. പ്രജിൽ സംസാരിച്ചു.

Content Highlight: Toofan organized an anti-drug awareness class

#Latest News #Toofan #Anti-Drug Awareness Class #Vattoli

Next TV

Related Stories
പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Jun 16, 2026 03:28 PM

പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ...

Read More >>
Top Stories

News Roundup

Entertainment News