#latest news #Sree Narayana College #World Cup Fan Show #vadakara
വടകര: (vatakara.truevisionnews.com) വടകര കീഴൽ ശ്രീനാരായണ കോളേജിൽ വേൾഡ് കപ്പ് ഫാൻസ് ഷോ സംഘടിപ്പിച്ചു. വിവിധരാജ്യങ്ങളുടെ ജഴ്സിയണിഞ്ഞ് നുറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ എം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ടി എച്ച് അബ്ദുൽ മജീദ് അധ്യക്ഷനായി. കോളേജ് യൂണിയൻ ചെയർമാൻ ബി എസ് ആദി ത്യൻ, ബി എസ് ജയരാജ്, അതുൽ രാജ്, ഷിയോൺ എസ് ബാബു എന്നിവർ സംസാരിച്ചു.
Content Highlight: World Cup Fan Show organized at Sree Narayana College
#latest news #Sree Narayana College #World Cup Fan Show #vadakara














































