നാദാപുരത്ത് ഇന്ന് തൂഫാൻ ഷൂട്ട് ഔട്ട് ; ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് കിക്ക് ഓഫ് ചെയ്യും

നാദാപുരത്ത് ഇന്ന് തൂഫാൻ ഷൂട്ട് ഔട്ട് ; ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് കിക്ക് ഓഫ് ചെയ്യും
Jun 25, 2026 12:24 PM | By Krishnapriya S R
#Latest News #Nadapuram #Toofan Shoot Out

നാദാപുരം: (nadapuram.truevisionnews.com) ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി " ലഹരിക്ക് എതിരെ ഒരു ഗോൾ, ഫുട്ബോൾ ആകട്ടെ ലഹരി" എന്ന സന്ദേശം ഉയർത്തി പിടിച്ച് നാദാപുരത്ത് ലഹരി വിരുദ്ധ ദിനാചരണം നടക്കും.

ഇന്ന് 4 മണിക്ക് നാദാപുരം ബസ്സ്സ്റ്റാൻഡിൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് കിക്ക് ഓഫ് ചെയ്യും. തൂഫാൻ ലഹരി വിരുദ്ധ റാലിയിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ്, ഫുട്ബോൾ ഫാൻസ്‌ ക്ലബ്ബുകൾ, വ്യാപാരി സമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവർ പങ്കെടുക്കും. ഫ്ലാഷ് മോബ്, ഷൂട്ട്‌ ഔട്ട്‌ എന്നിവയും ഉണ്ടാകും.

Content Highlight: Toofan shootout today in Nadapuram

#Latest News #Nadapuram #Toofan Shoot Out

Next TV

Related Stories
ഇനി ഇവർ നയിക്കും; നാദാപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2026 01:24 PM

ഇനി ഇവർ നയിക്കും; നാദാപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

നാദാപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി, പുതിയ ഭാരവാഹികൾ...

Read More >>
അന്ന് വിളിച്ചിട്ട് മിണ്ടിയിരുന്നില്ല, 2014-ൽ പിണങ്ങി പോയ ശേഷം ഒരിക്കൽ സിജോ വിലങ്ങാട്ടെ  വീട്ടിൽ വന്നിരുന്നു'-  വെളിപ്പെടുത്തി  അയൽവാസി

Jun 25, 2026 12:30 PM

അന്ന് വിളിച്ചിട്ട് മിണ്ടിയിരുന്നില്ല, 2014-ൽ പിണങ്ങി പോയ ശേഷം ഒരിക്കൽ സിജോ വിലങ്ങാട്ടെ വീട്ടിൽ വന്നിരുന്നു'- വെളിപ്പെടുത്തി അയൽവാസി

കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളി, കല്ലറ, വിലങ്ങാട് സ്വദേശി സിജോ തിരോധാനം, അയൽവാസിയുടെ വെളിപ്പെടുത്തൽ...

Read More >>
ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ലിനിക്‌ വടകരയിൽ തുടക്കമായി

Jun 25, 2026 12:05 PM

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ലിനിക്‌ വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ലിനിക്‌...

Read More >>
കെട്ടിടം ഉദ്‌ഘടനം; സിറാജുൽ ഹുദയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കാന്തപുരം ഉസ്താദ്

Jun 24, 2026 10:21 PM

കെട്ടിടം ഉദ്‌ഘടനം; സിറാജുൽ ഹുദയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കാന്തപുരം ഉസ്താദ്

സിറാജുൽ ഹുദയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കാന്തപുരം...

Read More >>
നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി നടത്തി

Jun 24, 2026 10:13 PM

നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി നടത്തി

നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി...

Read More >>
Top Stories

News Roundup

GCC News

Entertainment News