നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
Jun 24, 2026 10:13 PM | By Athira V
#Latest News #Operation Toofan #Nadapuram #M. I. M Higher Secondary School

നാദാപുരം. ലഹരിമുക്ത കേരളത്തിനായുള്ള കേരള ഗവൺമെൻ്റിൻ്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജെസിഐ നാദാപുരം, എം. ഐ. എം ഹയർ സെക്കണ്ടറി സകൂൾ പേരോട് എൻ എസ് എസ് യൂനിറ്റുകൾ, ഗവൺമെൻ്റെ താലൂക്ക് ആശുപത്രി നാദാപുരം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓപറേഷൻ തൂഫാൻ ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു.

ഫ്ളാഗ് ഓഫ് ചടങ്ങ് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി പ്രവീൺ കുമാർ ജി.കെ ഫ്‌ളാഗ് ഓഫ് ചെയ്തു. താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ:രൻജിത്ത് അദ്ധ്യക്ഷം വഹിച്ചു.

മുഹമ്മദ് ബംഗ്ലത്ത് ,ജെ സി ഐ പ്രസിഡണ്ട് ഡോ. വരുൺ കൃഷ്ണൻ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ എം എം മുഹമ്മദ് ,ഷാഹിന പുത്തലത്ത് ,ഷൗക്കത്ത് അലി എരോത്ത് ,സഫിയ ടീച്ചർ, ഇസ്‌മായിൽ വാണിമേൽ ,നുസ്‌റത്ത് ജഹാൻ, ഹഫ്‌സ ടീച്ചർ, കെ.സലീന ,സുബൈർ തോട്ടക്കാട് ,സൗദ മാണിക്കോത്ത് ,മിനിടീച്ചർ ,വൈശാഖ് ,അഷ്‌റഫ് യു.ടി ,സുആദ്,സാജിദ തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlight: Operation Toofan solidarity rally organized in Nadapuram

#Latest News #Operation Toofan #Nadapuram #M. I. M Higher Secondary School

Next TV

Related Stories
കെട്ടിടം ഉദ്‌ഘടനം; സിറാജുൽ ഹുദയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കാന്തപുരം ഉസ്താദ്

Jun 24, 2026 10:21 PM

കെട്ടിടം ഉദ്‌ഘടനം; സിറാജുൽ ഹുദയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കാന്തപുരം ഉസ്താദ്

സിറാജുൽ ഹുദയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കാന്തപുരം...

Read More >>
നാദാപുരത്ത് നാളെ തൂഫാൻ ഷൂട്ട് ഔട്ട് ; ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് കിക്ക് ഓഫ് ചെയ്യും

Jun 24, 2026 10:11 PM

നാദാപുരത്ത് നാളെ തൂഫാൻ ഷൂട്ട് ഔട്ട് ; ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് കിക്ക് ഓഫ് ചെയ്യും

നാദാപുരത്ത് നാളെ തൂഫാൻ ഷൂട്ട് ഔട്ട്, ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് കിക്ക് ഓഫ് ചെയ്യും...

Read More >>
ഖത്തർ സ്‌ഫോടനം: അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണം;  മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

Jun 24, 2026 02:21 PM

ഖത്തർ സ്‌ഫോടനം: അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

ഖത്തറിലെ റാസ് ലഫാൻ സ്ഫോടനം, പിണറായി വിജയൻ, മുഖ്യമന്ത്രി, വെള്ളൂർ സ്വദേശി അർജുന്റെ മരണം...

Read More >>
നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; കേസെടുത്ത് പോലീസ്

Jun 24, 2026 12:54 PM

നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; കേസെടുത്ത് പോലീസ്

നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം...

Read More >>
Top Stories

News Roundup

Entertainment News