തിളക്കമാർന്ന വിജയം; പുറമേരിയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

തിളക്കമാർന്ന വിജയം; പുറമേരിയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു
Jun 25, 2026 03:03 PM | By Krishnapriya S R
#Latest News #Purameri #Students Honored

പുറമേരി: (nadapuram.truevisionnews.com) വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ച് പുറമേരി ഗ്രാമപഞ്ചായത്ത്. എട്ടാം വാർഡായ ചാലിൽ മുക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവർക്കും എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കുമാണ് അനുമോദനം നൽകിയത്.

വാർഡ് അയൽസഭാ ചെയർമാൻ സുബൈർ പെരുമുണ്ടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് കൺവീനർ മുഹമ്മദ് മാസ്റ്റർ കീഴ്പാട്ട് ഉദ്ഘാടനം ചെയ്തു. അറിവിനെ മാനിക്കാനും ഭാവിയിൽ വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറാനും വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. വാർഡ് മെമ്പർ പി.എം. ന്നാണു വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

നാടിന്റെ വികസനത്തോടൊപ്പം വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനും ഗ്രാമപഞ്ചായത്ത് നൽകുന്ന പിന്തുണയുടെ ഭാഗമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. ചിറയിൽ മൂസ ഹാജി, എം.സി.കെ. അഹമ്മദ് ഹാജി, ഖാസിം ചിറയിൽ, മുഹമ്മദ് വി.കെ, റഫീഖ് സി.കെ, ജസീലാ ടീച്ചർ, ഫാത്തിമ സി, ഹിസ ഷമീം കെ, ഹാദിയ അബ്ദുള്ള ടി.സി, സുഹൈൽ കെ.എം തുടങ്ങിയവർ സംസാരിച്ചു.

Content Highlight: Students honored in purameri

#Latest News #Purameri #Students Honored

Next TV

Related Stories
തീരാനോവായി അർജുൻ; തൂണേരി സ്വദേശി അർജുന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും; സംസ്കാരം 8 മണിക്ക്

Jun 25, 2026 03:38 PM

തീരാനോവായി അർജുൻ; തൂണേരി സ്വദേശി അർജുന്റെ മൃതദേഹം നാളെ വീട്ടിലെത്തിക്കും; സംസ്കാരം 8 മണിക്ക്

ഖത്തറിലെ സ്ഫോടനം, കൊല്ലപ്പെട്ട തൂണേരി സ്വദേശി, മൃതദേഹം നാളെ...

Read More >>
ഇനി ഇവർ നയിക്കും; നാദാപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2026 01:24 PM

ഇനി ഇവർ നയിക്കും; നാദാപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

നാദാപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി, പുതിയ ഭാരവാഹികൾ...

Read More >>
അന്ന് വിളിച്ചിട്ട് മിണ്ടിയിരുന്നില്ല, 2014-ൽ പിണങ്ങി പോയ ശേഷം ഒരിക്കൽ സിജോ വിലങ്ങാട്ടെ  വീട്ടിൽ വന്നിരുന്നു'-  വെളിപ്പെടുത്തി  അയൽവാസി

Jun 25, 2026 12:30 PM

അന്ന് വിളിച്ചിട്ട് മിണ്ടിയിരുന്നില്ല, 2014-ൽ പിണങ്ങി പോയ ശേഷം ഒരിക്കൽ സിജോ വിലങ്ങാട്ടെ വീട്ടിൽ വന്നിരുന്നു'- വെളിപ്പെടുത്തി അയൽവാസി

കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളി, കല്ലറ, വിലങ്ങാട് സ്വദേശി സിജോ തിരോധാനം, അയൽവാസിയുടെ വെളിപ്പെടുത്തൽ...

Read More >>
ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ലിനിക്‌ വടകരയിൽ തുടക്കമായി

Jun 25, 2026 12:05 PM

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ലിനിക്‌ വടകരയിൽ തുടക്കമായി

ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ലിനിക്‌...

Read More >>
Top Stories

News Roundup

Entertainment News