#Latest News #Congratulatory Meeting #Nadapuram #SSLC #PLUS TWO #Jathiyeri Vattakkandi Tharavad
ജാതിയേരി: (nadapuram.truevisionnews.com) ജാതിയേരി വട്ടക്കണ്ടി തറവാട്ടിലെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെഅനുമോദിച്ചു. ചെക്യാട് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ ഉദ്ഘാടനം ചെയ്തു. വട്ടക്കണ്ടി സൂപ്പി ഹാജി അധ്യക്ഷത വഹിച്ചു. മഹമൂദ് ആവുക്കൽ സ്വാഗതം പറഞ്ഞു.
ചെക്യാട് പഞ്ചായത്ത് മെമ്പർ നസിയത്ത് മാമു ണ്ടേരി, എൻ പി കെ ഹസ്സൻ,അഹമ്മദ് കുനിയയിൽ, മഹമൂദ് കുറുവയിൽ, ചാത്തോളി അബ്ദുല്ല, മൊയ്തു പീറ്റയിൽ, അഹമ്മദ് കുനിയിൽ, റഫീഖ് ആവുക്കൽ, ജാഫർ ആലായി, അന്തു ആവുക്കൽ, നൗഫൽ കുറുവയിൽ, സിറാജ് കല്ലിക്കണ്ടി, ശരീഫ് ആവുക്കൽ, റിയാസ് മാമുണ്ടേരി, ഫൈസൽ കാഞ്ഞരോൽ, ഇസ്മായിൽ ആലായി, മുനീർ കുനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlight: Jathiyeri Vattakkandi Tharavad Congratulatory Meeting
#Latest News #Congratulatory Meeting #Nadapuram #SSLC #PLUS TWO #Jathiyeri Vattakkandi Tharavad










































