ബോധവൽക്കരണ സദസ്സ്; ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായി കല്ലാച്ചി റെയ്ഞ്ച് ഖിദ്‌മ വിദ്യാർഥികൾ

ബോധവൽക്കരണ സദസ്സ്; ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായി കല്ലാച്ചി റെയ്ഞ്ച് ഖിദ്‌മ വിദ്യാർഥികൾ
Jun 29, 2026 10:53 AM | By Anusree vc
#Latest News #Operation Toofan #Kallachi Range Khidma Students #Awareness session #Nadapuram

നാദാപുരം: (nadapuram.truevisionnews.com) ഓപ്പറേഷൻ തൂഫാനൊപ്പം പങ്കുചേർന്ന് എസ്.കെ.എസ്.ബി.വി കല്ലാച്ചി റെയ്ഞ്ച് ഖിദ്‌മ വിദ്യാർഥികൾ. ഇതിന്റെ ഭാഗമായി ഐക്യദാർഢ്യ പ്രതിജ്ഞയും ബോധവൽക്കരണ സദസും സംഘടിപ്പിച്ചു. റെയ്ഞ്ച് പരിധിയിലെ മദ്റസകളിൽ നിന്നുള്ള വിദ്യാർഥികളും ഖിദ്‌മ വോളന്റിയർമാരും ചടങ്ങിൽ പങ്കെടുത്തു.

എസ്.കെ.ജെ.എം റെയ്ഞ്ച് സെക്രട്ടറി സിറാജുദ്ദീൻ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.ബി.വി കൺവീനർ മുഹമ്മദ് ശാഫി അശ്‌അരി വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഇബ്രാഹിം മുസ്‌ലിയാർ, നിസാം അശ്അരി, ഇഖ്ബാൽ മൗലവി, നൗഫൽ മൗലവി, അബ്‌ദുല്ല മൗലവി, അംജദ്, മുഹമ്മദ് റസിൻ, മുഹമ്മദ് മിസ്ബാഹ്, മുഹമ്മദ് ശാൻ, മുഹമ്മദ് നസൽ, മുഹമ്മദ്, അസ്‌ലഹ് സമാൻ, മുഹമ്മദ് സയാൻ, മുഹമ്മദ് ഫാദിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Content Highlight: Operation Toofan, Kallachi Range Khidma students with solidarity, Awareness session, Nadapuram

#Latest News #Operation Toofan #Kallachi Range Khidma Students #Awareness session #Nadapuram

Next TV

Related Stories
ഇരിങ്ങണ്ണൂരിൽ ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സമ്മേളനം സംഘടിപ്പിച്ചു

Jun 29, 2026 10:21 AM

ഇരിങ്ങണ്ണൂരിൽ ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങണ്ണൂർ, ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ...

Read More >>
തുള്ളിമരുന്ന്; വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം പൾസ് പോളിയോ ദിനം സംഘടിപ്പിച്ചു

Jun 28, 2026 08:24 PM

തുള്ളിമരുന്ന്; വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം പൾസ് പോളിയോ ദിനം സംഘടിപ്പിച്ചു

വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം പൾസ് പോളിയോ ദിനം...

Read More >>
കടത്തനാട് കളരി സംഘം വർഷ കാല പരിശീലനം ആരംഭിച്ചു

Jun 28, 2026 08:14 PM

കടത്തനാട് കളരി സംഘം വർഷ കാല പരിശീലനം ആരംഭിച്ചു

കടത്തനാട് കളരി സംഘം വർഷ കാല പരിശീലനം ആരംഭിച്ചു...

Read More >>
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം നടത്തി

Jun 28, 2026 08:04 PM

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം നടത്തി

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം നടത്തി...

Read More >>
കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില

Jun 28, 2026 01:33 PM

കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില

കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില...

Read More >>
Top Stories

News Roundup