#Koilothkandi Musa Haji #Obituary
വളയം: (https://nadapuram.truevisionnews.com/) കുയ്തേരിയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനും മുൻ മഹല്ല് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കൊയിലോത്ത്കണ്ടി മൂസ്സ ഹാജി (83) അന്തരിച്ചു.
ഭാര്യ: കദീജ ഹജ്ജുമ്മ (പൊന്നങ്കോട്ട്- പാറക്കടവ്). മക്കൾ:അബ്ദുൽ നാസർ, സുൽഫിക്കർ (ഇരുവരും സലാല), സമീറ. മരുമക്കൾ: മുഹമ്മദ് തെക്കെ നിടോളി ഈസ്റ്റ് പേരാമ്പ്ര (സലാല), റഖീബ പുല്ലൂക്കര, സുൽഫത്ത് പേരോട്. സഹോദരങ്ങൾ: കുഞ്ഞിപാത്തു, അയിശു പരേതരായ കുഞ്ഞമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, കദീശ.
Content Highlight: Koilothkandi Musa Haji passes away













































