തുള്ളിമരുന്ന്; വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം പൾസ് പോളിയോ ദിനം സംഘടിപ്പിച്ചു

തുള്ളിമരുന്ന്; വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം പൾസ് പോളിയോ ദിനം സംഘടിപ്പിച്ചു
Jun 28, 2026 08:24 PM | By VIPIN P V
#Latest News #Pulse Polio Day #Vanimel Grama Panchayat #Family Health Center

വാണിമേൽ : (nadapuram.truevisionnews.com) കുടുംബാരോഗ്യ കേന്ദ്രത്തിലെ പൾസ് പോളിയോ പ്രോഗ്രാമിന്റെ ഭാഗമായുള്ളപോളിയോ പ്രതിരോധ തുള്ളിമരുന്ന് കുട്ടികൾക്ക് നൽകി . അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള തുള്ളിമരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന, മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ,ആശ വർക്കർ, വളണ്ടിയർ എന്നിവരും പങ്കെടുത്തു.

Content Highlight: Vanimel Grama Panchayat Family Health Center organized Pulse Polio Day

#Latest News #Pulse Polio Day #Vanimel Grama Panchayat #Family Health Center

Next TV

Related Stories
കടത്തനാട് കളരി സംഘം വർഷ കാല പരിശീലനം ആരംഭിച്ചു

Jun 28, 2026 08:14 PM

കടത്തനാട് കളരി സംഘം വർഷ കാല പരിശീലനം ആരംഭിച്ചു

കടത്തനാട് കളരി സംഘം വർഷ കാല പരിശീലനം ആരംഭിച്ചു...

Read More >>
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം നടത്തി

Jun 28, 2026 08:04 PM

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം നടത്തി

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം നടത്തി...

Read More >>
കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില

Jun 28, 2026 01:33 PM

കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില

കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില...

Read More >>
Top Stories

News Roundup

Entertainment News