വളയത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വളയത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Jul 1, 2026 11:04 AM | By Krishnapriya S R
#Latest News #Valayam #Health Awareness Class

വളയം: (nadapuram.truevisionnews.com) പ്രണവം വനിതാ വേദിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വളയം യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഒമ്പതാം വാർഡ് മെമ്പർ പി. പി. അനിത ഉദ്ഘാടനം ചെയ്തു.

വനിതാ വേദി പ്രസിഡൻറ് റീന മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ലിജി ടി. സ്വാഗതം ആശംസിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ ആരോഗ്യ വിഷയ സമിതി കൺവീനർ ദിലീപ് കുമാർ ക്ലാസിന് നേതൃത്വം നൽകി. പ്രണവം ക്ലബ്ബ് സെക്രട്ടറി ഷാജി പി. സി., ഗ്രന്ഥശാല പ്രസിഡൻറ് ഷിനിൽ ടി. കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ വേദി മെമ്പർ ലക്ഷ്മി പി. സി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Content Highlight: Health awareness class at Valayam

#Latest News #Valayam #Health Awareness Class

Next TV

Related Stories
നാദാപുരം താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്; മെഡിക്കൽ കോളേജിലേക്ക് മാറ്റിയ തൂണേരി സ്വദേശിയായ രോഗി മരിച്ചു

Jul 1, 2026 11:07 AM

നാദാപുരം താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്; മെഡിക്കൽ കോളേജിലേക്ക് മാറ്റിയ തൂണേരി സ്വദേശിയായ രോഗി മരിച്ചു

നാദാപുരം താലൂക്ക് ആശുപത്രി ചികിത്സാപ്പിഴവ് മരണം,കോഴിക്കോട് മെഡിക്കൽ കോളേജ്, നാദാപുരത്തെ രോഗിയുടെ ...

Read More >>
ഒടുവിൽ തൂഫാനായി; കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്; പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ പിടിച്ചെടുത്തു

Jun 30, 2026 10:20 PM

ഒടുവിൽ തൂഫാനായി; കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്; പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ പിടിച്ചെടുത്തു

കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്, പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ...

Read More >>
പൂക്കോയ തങ്ങൾ ഹോസ് പീസ്; വോളന്റിയർ പരിശീലന ക്യാമ്പിന് ഉജ്ജ്വല തുടക്കം

Jun 30, 2026 09:18 PM

പൂക്കോയ തങ്ങൾ ഹോസ് പീസ്; വോളന്റിയർ പരിശീലന ക്യാമ്പിന് ഉജ്ജ്വല തുടക്കം

പൂക്കോയ തങ്ങൾ ഹോസ് പീസ്, വോളന്റിയർ പരിശീലന ക്യാമ്പിന് ഉജ്ജ്വല...

Read More >>
പുതിയ പാത; ചീയ്യൂർ കവുങ്ങും തോട്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു

Jun 30, 2026 07:33 PM

പുതിയ പാത; ചീയ്യൂർ കവുങ്ങും തോട്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു

ചീയ്യൂർ കവുങ്ങും തോട്ടത്തിൽ റോഡ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup

Entertainment News