പുതിയ പാത; ചീയ്യൂർ കവുങ്ങും തോട്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു

പുതിയ പാത; ചീയ്യൂർ കവുങ്ങും തോട്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു
Jun 30, 2026 07:33 PM | By VIPIN P V
#Latest News #Chieeyoor Kavungum Thottam Road Inaugurated #Nadapuram

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത് പുതുക്കിപണിത ചീയ്യൂർ കവുങ്ങും തോട്ടത്തിൽ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി റോഡ് നാടിനായി തുറന്നുകൊടുത്തു.

ആറാം വാർഡ് മെമ്പർ ഉമേഷ് പെരുവങ്കര അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം രഘുനാഥ്, വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയർ പേഴ്സൻ കെ റംല ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് മെമ്പർമാരായ കെ എം അഷ്റഫ്, സിവി ഇബ്രാഹിം, ജമാൽ ഹാജി പാച്ചാക്കൂൽ, ഈന്തുള്ളതിൽ കുഞ്ഞാലി, സജിതകുമാരി, ഷംസു, ബാലൻ എൻ പി , ലൂളി റിയാസ്, ഇബ്രാഹിം ചീരാമ്പത്ത് തുടങ്ങിയവരും സംബന്ധിച്ചു.

Content Highlight: The road at Chieeyoor Kavungum Thottam was inaugurated

#Latest News #Chieeyoor Kavungum Thottam Road Inaugurated #Nadapuram

Next TV

Related Stories
വേഗം പോയിക്കോ; കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില

Jun 30, 2026 03:23 PM

വേഗം പോയിക്കോ; കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില

കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില...

Read More >>
നാദാപുരത്ത് ബൈക്ക് യാത്ര ചോദ്യം ചെയ്തതിന് യുവാവിന് കുത്തേറ്റു; പോലീസ് കേസെടുത്തു

Jun 30, 2026 01:10 PM

നാദാപുരത്ത് ബൈക്ക് യാത്ര ചോദ്യം ചെയ്തതിന് യുവാവിന് കുത്തേറ്റു; പോലീസ് കേസെടുത്തു

നാദാപുരത്ത് ബൈക്ക് യാത്ര ചോദ്യം ചെയ്തതിന് യുവാവിന്...

Read More >>
ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂളിൽ 'പ്രയാണം' ശിൽപശാല സംഘടിപ്പിച്ചു

Jun 30, 2026 12:52 PM

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂളിൽ 'പ്രയാണം' ശിൽപശാല സംഘടിപ്പിച്ചു

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂസ്കൂളിൽ 'പ്രയാണം' ശിൽപശാല...

Read More >>
നാദാപുരത്ത് കടത്തനാട് കളരിസംഘത്തിന്റെ വർഷകാല പരിശീലനം തുടങ്ങി

Jun 30, 2026 12:41 PM

നാദാപുരത്ത് കടത്തനാട് കളരിസംഘത്തിന്റെ വർഷകാല പരിശീലനം തുടങ്ങി

നാദാപുരത്ത് കളരിസംഘത്തിന്റെ വർഷകാല പരിശീലനം...

Read More >>
Top Stories

News Roundup