ഓർക്കാട്ടേരിയിൽ സ്‌കൂട്ടി നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിലിടിച്ചു; വീട്ടമ്മയ്ക്കും കുട്ടിക്കും പരിക്ക്

ഓർക്കാട്ടേരിയിൽ സ്‌കൂട്ടി നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിലിടിച്ചു; വീട്ടമ്മയ്ക്കും കുട്ടിക്കും പരിക്ക്
Jun 30, 2026 03:15 PM | By Krishnapriya S R
#Latest News #Edachery #Accident

എടച്ചേരി: (nadapuram.truevisionnews.com) ഓർക്കാട്ടേരി പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൽ സ്കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്കും കുട്ടിക്കും പരിക്ക്. ഇരിങ്ങണ്ണൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തുടർച്ചയായ അപകടങ്ങൾ നടക്കുന്ന മേഖലയാണിതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പെട്രോൾ പമ്പിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനങ്ങൾ ഇടിച്ച് മുൻപ് രണ്ട് വയോജനങ്ങൾ മരിച്ചിരുന്നു.

കൂടാതെ, മരമില്ലിന് സമീപം പിക്കപ്പ് വാനും മാരുതി ജിപ്സിയും കൂട്ടിയിടിച്ച് യുവാവ് തൽക്ഷണം മരിച്ച ദാരുണ സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന ഈ ഭാഗത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കാൻ നടപടികൾ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Content Highlight: Scooty hits tourist bus in Orkattery

#Latest News #Edachery #Accident

Next TV

Related Stories
വേഗം പോയിക്കോ; കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില

Jun 30, 2026 03:23 PM

വേഗം പോയിക്കോ; കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില

കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില...

Read More >>
നാദാപുരത്ത് ബൈക്ക് യാത്ര ചോദ്യം ചെയ്തതിന് യുവാവിന് കുത്തേറ്റു; പോലീസ് കേസെടുത്തു

Jun 30, 2026 01:10 PM

നാദാപുരത്ത് ബൈക്ക് യാത്ര ചോദ്യം ചെയ്തതിന് യുവാവിന് കുത്തേറ്റു; പോലീസ് കേസെടുത്തു

നാദാപുരത്ത് ബൈക്ക് യാത്ര ചോദ്യം ചെയ്തതിന് യുവാവിന്...

Read More >>
ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂളിൽ 'പ്രയാണം' ശിൽപശാല സംഘടിപ്പിച്ചു

Jun 30, 2026 12:52 PM

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂളിൽ 'പ്രയാണം' ശിൽപശാല സംഘടിപ്പിച്ചു

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂസ്കൂളിൽ 'പ്രയാണം' ശിൽപശാല...

Read More >>
നാദാപുരത്ത് കടത്തനാട് കളരിസംഘത്തിന്റെ വർഷകാല പരിശീലനം തുടങ്ങി

Jun 30, 2026 12:41 PM

നാദാപുരത്ത് കടത്തനാട് കളരിസംഘത്തിന്റെ വർഷകാല പരിശീലനം തുടങ്ങി

നാദാപുരത്ത് കളരിസംഘത്തിന്റെ വർഷകാല പരിശീലനം...

Read More >>
ലഹരി വിരുദ്ധ ദിനം: ക്രസന്റ് ഹയർ സെക്കൻ്ററി സ്‌കൂളിൽ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

Jun 30, 2026 12:17 PM

ലഹരി വിരുദ്ധ ദിനം: ക്രസന്റ് ഹയർ സെക്കൻ്ററി സ്‌കൂളിൽ ബോധവൽക്കരണ സംഗമം സംഘടിപ്പിച്ചു

ലഹരി ക്രസന്റ് ഹയർ സെക്കൻ്ററി സ്‌കൂളിൽ ബോധവൽക്കരണ...

Read More >>
Top Stories

News Roundup

GCC News

Entertainment News