#Latest News #Obituary #Aroor
അരൂർ: പെരുമുണ്ടച്ചേരിയിലെ ചേടികണ്ടിയിൽ അമ്മാളു അമ്മ (101) അന്തരിച്ചു.
പരേതനായ ചേടികണ്ടിയിൽ രാമക്കുറുപ്പിന്റെ ഭാര്യയാണ്.
മക്കൾ: കാർത്യായനി, ലക്ഷ്മി, ബാലകൃഷ്ണൻ (കൃപ മെഡിക്കൽസ്, പാറക്കടവ്)
സഹോദരങ്ങൾ: ശങ്കരക്കുറുപ്പ് നല്ലൂരില്ലത്ത്, പരേതരായ നാരായണക്കുറുപ്പ്,കുഞ്ഞിരാമക്കുറുപ്പ്, നാരായണി അമ്മ


സഞ്ചയനം:വെള്ളിയാഴ്ച
Content Highlight: Ammalu Amma passed away















































